-->

kazhchapadu

ഒ​സി​ഐ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ഇ​ള​വ്; നി​ബ​ന്ധ​ന​ക​ള്‍ ഇ​ങ്ങ​നെ

Published

on

ന്യൂ​ഡ​ല്‍​ഹി: ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ(​ഒ​സി​ഐ) കാ​ര്‍​ഡു​ള്ള​വ​രി​ല്‍ ചി​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഇ​ള​വ്. ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ വി​ദേ​ശ​ത്ത് പി​റ​ന്ന, ഒ​സി​ഐ കാ​ര്‍​ഡു​ള്ള കു​ട്ടി​ക​ള്‍​ക്ക് രാ​ജ്യ​ത്തേ​ക്ക് തി​രി​കെ വ​രാ​ന്‍ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി.

 മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍ പോ​ലു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഒ​സി​ഐ കാ​ര്‍​ഡു​ള്ള​വ​രെ തി​രി​കെ വ​രാ​ന്‍ അ​നു​വ​ദി​ക്കും. ദ​മ്ബ​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ഒ​സി​ഐ കാ​ര്‍‌​ഡും മ​റ്റൊ​രാ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വ​വും രാ​ജ്യ​ത്ത് വീ​ടും ഉ​ണ്ടെ​ങ്കി​ല്‍ തി​രി​കെ വ​രാം. യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​രാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കും രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​വ​രാ​മെ​ന്നും കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. 

വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​മ്ബോ​ഴാ​ണ് ഈ ​പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്. ജൂ​ണ്‍ 13 വ​രെ 47 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രെ​യാ​ണ് കൊ​ണ്ടു​വ​രി​ക. ഇ​സ്‌​താം​ബൂ​ള്‍, ഹോ​ച്ചി​മി​ന്‍ സി​റ്റി, ലാ​ഗോ​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും നേ​ര​ത്തെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രു​രാ​ഗ് ശ്രി​വാ​സ്ത​വ അ​റി​യി​ച്ചി​രു​ന്നു. 98 രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന 2,59,001 ഇ​ന്ത്യ​ക്കാ​രാ​ണ് നാ​ട്ടി​ലേ​ക്ക് വ​രാ​ന്‍ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​തു കാ​ത്തി​രി​ക്കു​ന്ന​ത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

View More