EMALAYALEE SPECIAL

ശ്രീനിവാസനെ ക്രൂശിക്കരുത്: തമ്പി ആന്റണി

Published

on

അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഒരു ചാനലിനുവേണ്ടി കൊടുത്ത ഒരഭിമുഖത്തില്‍ മലയാളത്തിലെ പ്രമുഖ നടന്‍ സ്വന്തം അഭിപ്രായം പറഞ്ഞതാണ് വനിതകളെയും വനിതാ കമ്മീഷനെയും ചൊടിപ്പിച്ചത് . ശ്രീനിവാസന്റെ വീട്ടിലേക്കു മാര്‍ച്ച് ചെയ്തുകൊണ്ട് അവരുടെ പ്രതിഷേധവും രേഖപ്പെടുത്തി.

ശ്രീനിവാസനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള ഭീഷണി വേറേയും . ഇതറിഞ്ഞിട്ടു അദ്ദേഹം പറഞ്ഞ ഒരു കമ്മന്റാണ് അതിലും രസകരം.
'ഒത്തിരിനാളായി ഒന്ന് ജയിലില്‍ കിടക്കണം എന്നൊരാഗ്രഹംകൂടിയുണ്ട്. അവിടെയാകുബോള്‍ സ്വസ്ഥമായി എന്റെ പുതിയ തിരക്കഥയും തീര്‍ക്കാം'
എന്നിട്ടു അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ ചിരിയും.

ഇനി നടന്‍ ശ്രീനിവാസന്‍ പറഞ്ഞതില്‍നിന്നും എനിക്ക് മനസ്സിലായതു പറയാം .

കിന്‍ഡര്‍ ഗാര്‍ട്ടന്‍ തൊട്ടു കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയിലൊക്കെ പ്രീ സ്‌കൂളിലും കെ ജി യിലും പുരുഷന്മാരും സ്ത്രീകളും പഠിപ്പിക്കുന്നുണ്ട്. അവരെല്ലാം പ്രത്യകം പരിശീലനം കിട്ടിയവരുമാണ്. അംഗന്‍വാടിയില്‍ സ്ത്രീകള്‍ക്ക് മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നൊരു നിയമമുണ്ടായിരുന്നെങ്കില്‍ പോലും അത്  പുരുഷ വിരുദ്ധമെന്നു പറയാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ജപ്പാനിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള നിലവാരം പ്രീ സ്‌കൂളിലും കെ ജി യിലും നമ്മുടെ നാട്ടില്‍ ഇല്ല എന്നാണ് സൂചിപ്പിച്ചത്. അല്ലാതെ അങ്കണവാടി അധ്യാപകരെ അപമാനിക്കുന്നതായി തോന്നിയിട്ടില്ല. ശ്രീനിയേട്ടനല്ല ഏതു ഇന്ത്യന്‍ പൗരനും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവകാശമുണ്ട് .

അദ്ദേഹം ഒരുക്കലും ആരെയും പേടിച്ച് ഒന്നിനും പ്രതികരിക്കാതിരുന്നിട്ടില്ല . രാഷ്ട്രീയക്കാരെപോലും മുഖം  നോക്കാതെ വിമര്‍ശിച്ച 'സന്ദേശ'വും 'വരവേല്‍പ്പും മിഥുനവും പോലെയുള്ള സിനിമകള്‍ ഇപ്പോഴും ചര്‍ച്ചചെയ്യപെടുന്നതും അതുകൊണ്ടു മാത്രമാണ് . ശ്രീമതി ജോസഫൈനിന്റെ നേതൃത്വത്തിലുള്ള വനിതാ കമ്മീഷന്‍ പല്ലും നഖവും പോയ വെറും കടലാസു പുലിയാണെന്ന് ആര്‍ക്കാണറിയാത്തത് . എന്തായാലും കാത്തിരുന്നു കാണാം . see also

https://emalayalee.com/varthaFull.php?newsId=214637

Facebook Comments

Comments

 1. ഈ സിനിമാക്കാർ അധികവും അഹങ്കാരികളും മറ്റും ...മറ്റും.. ആണു. ഒരു പഴമൊഴി പറയട്ടേ ... തെറ്റിദ്ധരിക്കരുത് .. അഥവാ തെറ്റിദ്ധരിച്ചാലും ഈ മത്തായിക്ക് ചുക്കാ .

 2. CID Moosa

  2020-06-27 10:11:05

  Bobby knows everything. Check with him before publishing anything

 3. Srinivasan Fan

  2020-06-27 10:05:29

  This so called genius makes authoritative comments on all the subjects under the sky. He came to America, talked about Jaiva Krishi; then went back to Kerala and made sarcastic stupid jokes about Amercan Malayalees. He likes American Malayalees dollars, but not the Malayalees living there. An Anganvadi teacher does so many things besides teaching the kids from the poor families. He should be ashamed of himself.

 4. Boby Varghese

  2020-06-27 09:17:52

  Previously, this Sreenivasan made some stupid comments on the subject of Cancer and also on the subject of Organ transplant. He is capable to write some low value jokes but cannot be considered as a pundit.

 5. RAJU THOMAS

  2020-06-27 08:13:05

  Bravo!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

THE UNSUNG HEROINE (Prof. Sreedevi Krishnan)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

രാമായണത്തിന്റെ പ്രസക്തി (രാമായണചിന്തകൾ 8: ശങ്കരനാരായണൻ ശംഭു)

വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)

ചുവപ്പുനാടകൾ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 4: ഷാജു ജോൺ)

ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)

പ്രാചീന മലയാള സാഹിത്യം (ബീന ബിനിൽ, തൃശൂർ)

രുചിഭേദങ്ങള്‍: പരിപ്പുപായസവും കൊഞ്ചുതീയലും (ലേഖനം: സാം നിലമ്പള്ളില്‍)

രാമായണ ചിന്തകള്‍ 7: 'ലോകരേ വെടിയുക അഹമ്മതി, അധികാരമോഹവും'(ജിഷ യു.സി)

മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)

പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)

View More