-->

fomaa

ഫോമാ ഇലക്ഷനില്‍ വനിത, യൂത്ത് പ്രതിനിധികള്‍ക്ക് എതിരില്ല.

Published

on


വനിതാ പ്രതിനിധികള്‍: ഷൈനി അബുബക്കര്‍, ജാസ്മിന്‍ പറോല്‍, ജൂബി വള്ളിക്കളം

യൂത്ത് പ്രതിനിധികള്‍: കുരുവിള ജയിംസ്, കാല്‍ വിന്‍ ആന്റോ കവലക്കല്‍, മസൂദ് അല്‍ അന്‍സാര്‍ അബ്ദുല്‍ സലാം.

നാഷണല്‍ കമ്മിറ്റിയിലേക്ക് ഒരു റീജിയനില്‍ രണ്ടു പേര്‍ മാത്രമെങ്കില്‍ അവര്‍ എതിരില്ലാതെ വിജയിച്ചു

ന്യു ഇംഗ്ലണ്ട് റീജിയന്‍--1
ആര്‍.വി.പി: സുജനന്‍ ടി. പുത്തപുരയില്‍
നാഷണല്‍ കമ്മിറ്റി: ഗീവര്‍ഗീസ് കെ.ജി, ഗിരിഷ് പോറ്റി

മെട്രോ റീജിയന്‍--2
ആര്‍.വി.പി
സജി ഏബ്രഹാം, ബിനോയ് തോമസ്
നാഷണല്‍ കമ്മിറ്റി: ഡിന്‍സില്‍ ജോര്‍ജ്, ജെയിംസ് മാത്യു

എമ്പയര്‍ റീജിയന്‍-3
ആര്‍.വി.പി.
ഷോബി ഐസക്ക്, മോളമ്മ വര്‍ഗീസ്
നാഷണല്‍ കമ്മിറ്റി
ജോസ് എ. മലയില്‍, സണ്ണി പി. നൈനാന്‍ (സണ്ണി കല്ലൂപ്പാറ), മാത്യു പി. തോമസ്

മിഡ് അറ്റ്‌ലാന്റിക്-4
ആര്‍.വി.പി
ബൈജു വര്‍ഗീസ്
നാഷണല്‍ കമ്മിറ്റി
അനു സ്‌കറിയാ, മനോജ് വര്‍ഗീസ്

കാപിറ്റല്‍ റീജിയന്‍-5
ആര്‍.വി.പി.
തോമസ് ജോസ്
നാഷണല്‍ കമ്മിറ്റി
അനില്‍ നായര്‍

സൗത്ത് ഈസറ്റ് റീജിയന്‍-6
ആര്‍.വി.പി.
ബിജു ജോസഫ്
നാഷണല്‍ കമ്മിറ്റി
പ്രകാശ് ജോസഫ്
ജയിംസ് ജോയ് കല്ലറക്കണിയില്‍

സണ്‍ഷൈന്‍ റീജിയന്‍-7
ആര്‍.വി.പി
എബി ആനന്ദ്, വില്‍സന്‍ ഉഴത്തില്‍ (ഫിലിപ്പ് മാത്യു)
നാഷനല്‍ കമ്മിറ്റി
ജോമോന്‍ ആന്റണി
ബിജു ആന്റണി
ബിനൂബ് കുമാര്‍ ശ്രീധരന്‍

ഗ്രേറ്റ് ലെയ്ക്ക്‌സ് റീജിയന്‍-8
ആര്‍.വി.പി
ബിനോയ് ഏലിയാസ്
നാഷനല്‍ കമ്മിറ്റി
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
സൈജന്‍ കനിയോടിക്കല്‍ ജോസഫ്
ബിജോയ് കരിയപ്പുറം

സെന്റ്രല്‍ റീജിയന്‍
ആര്‍.വി.പി
ജോണ്‍ പാട്ടപതി ജോണ്‍
നാഷനല്‍ കമ്മിറ്റി
ജോണ്‍സണ്‍ കണ്ണൂക്കാടന്‍
ആന്റോ ആന്റണി കവലക്കല്‍

സതേണ്‍ റീജിയന്‍-10
ആര്‍.വി.പി
ഡോ. സാം ജോസഫ്
നാഷണല്‍ കമ്മിറ്റി
സാമുവല്‍ മത്തായി
മാത്യുസ് മുണ്ടക്കല്‍

വെസ്റ്റേണ്‍ റീജിയന്‍ 11
ആര്‍.വി.പ്. ജോസ് വടകര
നാഷണല്‍ കമ്മിറ്റി
പ്രിന്‍സ് മാത്യു നെച്ചിക്കാട്ട്
ജോസഫ് ഔസൊ
പന്തളം ബിജു തോമസ്

കാനഡ റീജിയന്‍-12
------
നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍
ചെയര്‍
പോള്‍ സി. മത്തായി
ജോര്‍ജ് തോമസ്
ജോണ്‍ സി. വര്‍ഗീസ് (സലിം)

വൈസ് ചെയര്‍
ലാലി കളപ്പുരക്കല്‍
പീറ്റര്‍ കുളങ്ങര

സെക്രട്ടറി
ബബ്ലൂ ചാക്കോ
ജോ. സെക്രട്ടറി
വര്‍ഗീസ് കെ. ജോസഫ്.

എക്‌സിക്യൂട്ടി കമ്മിറ്റിയിലെ ആറു സ്ഥനത്തേക്കും മല്‍സരമുണ്ട്
പ്രസിഡന്റ്
അനിയന്‍ ജോര്‍ജ്
തോമസ് കെ. തോമസ്

വൈസ് പ്രസിഡന്റ്
ജോമോന്‍ കുളപ്പുരക്കല്‍
പ്രദീപ് നായര്‍
സിജില്‍ പാലക്കലോടി
രേഖാ സാറ ഫിലിപ്

ജനറല്‍ സെക്രട്ടറി
ടി. ഉണ്ണിക്രുഷ്ണന്‍
കളത്തില്‍ വര്‍ഗീസ് (സ്റ്റാന്‍ലി കളത്തില്‍)

ട്രഷറര്‍
പോള്‍ കെ. ജോണ്‍ (റോഷന്‍)
തോമസ് ടി. ഉമ്മന്‍

ജോ. സെക്രട്ടറി
ജോസ് മണക്കാട്ട് ഏബ്രഹാം
അശോക് ഗോപലക്രുഷ്ണ പിള്ള

ജോ. ട്രഷറര്‍
തോമസ് ചാണ്ടി
ബിജു  തോണിക്കടവില്‍

വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ മൂന്ന് പേർ. 

ഷിക്കാഗോയില്‍ നിന്നു ജൂബി വളളിക്കളം, സാന്‍ ഹൊസെയില്‍ നിന്നു ജാസ്മിന്‍ പാരോള്‍, അറ്റ്‌ലാന്റായില്‍ നിന്നു ഷൈനി അബൂബക്കര്‍ എന്നിവര്‍ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ കരുത്ത് തെളിയിച്ചവരാണ്.

ഫോമയില്‍ വിവാദങ്ങളില്ലാതെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്കി വനിതാ പ്രതിനിധിധികളും വനിതാ ഫോറവും എന്നും മാത്രുകയായിരുന്നു.

അധ്യാപികയായായ ജാസ്മിന്‍ പാരോള്‍ സാനോസെയില്‍ സ്വന്തം പ്രീസ്‌കൂള്‍ നടത്തുന്നു. ഭര്‍ത്താവും മുതിര്‍ന്ന മക്കളുമുണ്ട്. കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയില്‍ സജീവമായി പ്രവര്‍ത്തിച്ച ജാസ്മിന്‍ പിന്നീട് കേരള അസോസിയേഷന്‍ ഓഫ് ലോസാഞ്ചലസ് (കല) മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) എന്നിവയിലും പ്രവര്‍ത്തിച്ചു

ഫോമായുടെ 2010-ലെ മലയാളി മങ്ക ആണ്. ചിക്കാഗോ കണ്വന്‍ഷനില്‍ മിസ് ഫോമാ മല്‍സരത്തിനു നേത്രുത്വം നല്കിയവരില്‍ ഒരാള്‍. ഇപ്പോള്‍ ഫോമാ വെസ്റ്റേണ്‍ റീജിയന്റെ വിമന്‍സ് ഫോറം ചെയര്‍. വിമന്‍സ് ഫോറത്തിന്റെ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു.

വനിതാ പ്രതിനിധി എന്ന നിലയില്‍ മറ്റുള്ളവര്‍ക്കൊപ്പം മാത്രുകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്ന് ജാസ്മിന്‍ ഉറപ്പു നല്‍കുന്നു.

വനിതാ പ്രതിനിധിയായി ഷൈനി അബുബേക്കറിനെ ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസ്സോസിയേഷന്‍ നാമനിര്‍ദ്ദേശം ചെയ്തു.

ഗാമയുടെ സജീവ പ്രവര്‍ത്തകയായ ഷൈനി അസ്സോസിയേഷന്റെ കലാപരിപാടികളുടെ മുഖ്യ സംഘാടകയാണ്. 2018 ല്‍ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ നടന്ന റീജണല്‍ കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വം ഷൈനിയായിരുന്നു.

കുടുംബ സമേതം അറ്റ്ലാന്റയില്‍ താമസമാക്കിയ ഷൈനി സോഫ്റ്റ്വെയര്‍ പ്രൊഫഷണലാണ്. ഭര്‍ത്താവ് അബുബേക്കര്‍ സിദ്ദിഖ്. മക്കള്‍ ഷഹസാദ്, സെയ്ഡണ്‍.

ഷിക്കാഗോയിലെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം പ്രൊഫഷണല്‍ സംഘടനയിലും സീറോ മലബാര്‍ ചര്‍ച്ച് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലഘട്ടത്തിലും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡംഗം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും തന്റെ നേതൃത്വപാടവം തെളിയിച്ചു.

ഷിക്കാഗോയില്‍ നടന്ന ഫോമ കണ്‍വെന്‍ഷനില്‍ വെല്‍ക്കം പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത് സംഘാടകരുടെ പ്രശംസ നേടിയിരുന്നു.

തനിക്ക് വിവിധ മേഖലകളില്‍ നിന്നും ലഭിച്ചിട്ടുള്ള പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും ഫോമയുടെ വനിത പ്രതിനിധിയെന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാനത്തേക്ക് നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത്.
Juby
Jasmine
Shiny

Facebook Comments

Comments

  1. Sarah

    2020-09-03 12:18:10

    We. Wish all of you, the best of luck. Hope you will put your sincere effort for the betterment of the Association

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More