-->

fomaa

ഫോമാ ജനറൽ ബോഡി യോഗം ശനിയാഴ്ച രാവിലെ ന്യൂയോർക്ക് സമയം 11 മണിക്ക്

Published

on

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ 2020ലെ ജനറൽബോഡി യോഗം സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് സൂമിൽ നടക്കുന്നതാണ്. അമേരിക്കയിലും കാനഡയിലും ആയി 12 റീജിയണുകളിലായി  71 അംഗ  സംഘടനകൾ ആണ് ഈ ജനറൽബോഡിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അംഗത്വം പുതുക്കിയിട്ടുള്ളത്. കൊറോണയുടെ ഭീതി നിലനിൽക്കുമ്പോഴും ഭരണഘടന പ്രകാരം രണ്ടു വർഷം പൂർത്തിയാക്കി ജനറൽ ബോഡിയും ഇലക്ഷനും നടത്തി പുതിയ ഭാരവാഹികൾക്ക് അധികാരം കൈമാറുക എന്ന ഉറച്ച തീരുമാനത്തോടെയാണ് മുന്നോട്ടുപോകുന്നത്. 550 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ഈ  സൂം ജനറൽബോഡിയിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ സാധാരണ നടക്കുന്ന ജനറൽ ബോഡിയുടെ അതേ തന്മയത്വത്തോടെ കൂടിയാണ് സൂം ജനറൽ ബോഡിയും നടത്തുന്നത്. 

ഡെലിഗേറ്റുകൾ ആയി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ തങ്ങളുടെ റീജിയൻ നമ്പർ ആദ്യവും പിന്നീട് തങ്ങളുടെ മുഴുവൻ പേരും  രേഖപ്പെടുത്തി മാത്രമേ ജനറൽബോഡിയിൽ കയറാൻ പാടുള്ളൂ. നിങ്ങൾ അവൾ താഴെ കൊടുത്തിരിക്കുന്ന  നിർദ്ദേശങ്ങളനുസരിച്ച് വേണം ജനറൽബോഡിയിൽ കയറേണ്ടത്. കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ അസോസിയേഷൻ റീജിയണൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. (if your name is John Thomas and you are a delegate from Region 1, you screen name must be R1 John Thomas)

R1 - New England Region  
(KANE, KACT, NEMA, MASCONN)  
R2 – New York Metro Region 
(KSGNY, MASI, Kerala Center, LIMCA, KSSI, IAMALI, KCANA, MSNY, NHIMA,) 
R3 – New York Empire Region 
(WMA, MHKA, KASNY, YMA, ROMA, MARC, ICAW) 
R4 – Mid-Atlantic Region 
(KALAA, MAP, KANJ, SJAK, KSNJ, DELMA)  
R5 – Capital Region 
(KAGW, KCS, Kairali)
R6 - South East Region
(GAMA, AMMA, KAN, MASC)
R7  – Sunshine Region
(KAPB, KSSF, MACF, NAVAKERALA, ORUMA, TAMPABAY, MANOFA, MMA, MAOSWF, MAT, ORMA)  
R8 – Great Lakes Region 
(DMA, MMA, KERALA CLUB, MMA)  
R9 – Central Region  
(IMA, KAA, KAC, CMA, Midwest) 
R10 – Southern Region  
(MAGH, DMA, KARGV, FPMC)  
R11 – Western Region  
(KALA, KAW, KALV, SARGAM, ORUMA, MANCA, KAC, AMA, BAY MALAYALI, CVMA, VMASC, IEMA)  
R12 – At Large Region 
(CMA, TMA) 

ഏതെങ്കിലും രീതിയിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഫോമാ ഒരുക്കിയിരിക്കുന്ന സപ്പോർട്ട് ടീമിന്റെ സഹായം തേടാവുന്നതാണ്.  സപ്പോർട്ട് ടീമീന്റെ പേരും ഫോൺ നമ്പറും താഴെ കൊടുത്തിരിക്കുന്നു. 

വിശാഖ് ചെറിയാൻ - 757 756 7374
ബിനു ജോസഫ് - 267 235 4345
ഷിബു പിള്ള - 615 243 0460
ജീൻ ജോർജ് - 408 480 3077
ജിജോ ചിറയിൽ - 407 718 4738

സെപ്റ്റംബർ 4  വെള്ളിയാഴ്ച വൈകിട്ട് ന്യൂയോർക്ക് സമയം 8 മണിക്ക് എല്ലാ ഡെലിഗേറ്റുകൾക്കും  സൂം ജനറൽ ബോഡിയുടെ സാങ്കേതികവിദ്യയെക്കുറിച്ച് വിവരിക്കുന്നതിനും ശനിയാഴ്ച ജനറൽബോഡിയിൽ കയറുന്നതിന് വേണ്ട പരിശീലനം കിട്ടുന്നതിനുവേണ്ടി ഒരു ട്രയൽ സെഷൻ നടത്തുന്നതായിരിക്കും.  ഈ ട്രയൽ സെഷനിൽ കയറുന്നതിനു വേണ്ടി 
 നിങ്ങൾക്ക് അയച്ചു തന്നിരിക്കുന്ന ഒറിജിനൽ ലിങ്ക് തന്നെ ഉപയോഗിക്കാവുന്നതാണ്

കഴിഞ്ഞ രണ്ട് വർഷത്തെ ഫോമയുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിന്ന അമേരിക്കൻ മലയാളികളോടും ഫോമയുടെ അംഗസംഘടനകളോടും ഫോമയെ സ്നേഹിക്കുന്ന എല്ലാവരോടുമുള നന്ദിയും, സ്നേഹവും കടപ്പാടും, 2018 -2020 കമ്മിറ്റിക്കുവേണ്ടി  ഈ അവസരത്തിൽ രേഖപ്പെടുത്തുന്നതായി ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ  അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

View More