-->

America

ട്രംപ് ഫ്‌ളോറിഡയില്‍; നോട്ട് എ ലോങ് ടേം ഗുഡ്‌ബൈ, വീ വില്‍ ബി ബാക്ക്: വിടവാങ്ങല്‍ പ്രസംഗത്തില്‍ ട്രംപ്

Published

on


 പ്രസിഡന്റ്  കാലാവധി പൂര്‍ത്തിയാക്കി വൈറ്റ് ഹൗസ് വിട്ടിറങ്ങവെ 'മാസ് ഡയലോഗുകളുമായി ഡൊണാള്‍ഡ് ട്രംപ്. പ്രശസ്ത ഹോളിവുഡ് ചിത്രം ടെര്‍മിനേറ്ററില്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ പറയുന്ന 'ഐ വില്‍ ബി ബാക്ക്' എന്ന സംഭാഷണ ശകലമാണ് ട്രംപ് വിടവാങ്ങലിനിടെ പറഞ്ഞത്. വാഷിങ്ങ്ടണിലെ ജോയിന്റ് ബെയ്‌സ് ആന്‍ഡ്രൂസില്‍ യാത്ര അയപ്പ് നല്‍കാനെത്തിയവരോടായിരുന്നു  ട്രംപിന്റെ പ്രതികരണം.

അത്ഭുതകരമായിരുന്നു ഈ നാല് വര്‍ഷങ്ങള്‍. നമ്മളെല്ലാവരും ചേര്‍ന്ന് ഒരുപാട് നേട്ടങ്ങള്‍ പൂര്‍ത്തിയാക്കി. ഞാന്‍ എന്നും നിങ്ങള്‍ക്ക് വേണ്ടി പോരാടും. ഞങ്ങള്‍ തിരിച്ചുവരും, ഏതെങ്കിലും രൂപത്തില്‍. ഇറ്റ് വോണ്‍ട് ബി എ ലോങ്ങ് ഗുഡ് ബൈ.

ജീവിതകാലത്ത് കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ അംഗീകാരമാണ് ലഭിച്ചത്. ഗുഡ്‌ബൈ പറയാന്‍ മാത്രമാണ് നിങ്ങളെ കാണുന്നതെന്നും ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു. 

പുതിയ സര്‍ക്കാരിന് വലിയ വിജയവും ഭാഗ്യവും നേരുകയാണെന്ന് ട്രംപ് പറഞ്ഞു.

ഏറ്റവും വലിയ നികുതി കിഴിവ് നല്‍കിയെന്നും  ഐക്യം ഊട്ടി ഉറപ്പിച്ചെന്നും  ട്രംപ് അവകാശപ്പെട്ടു. കൊവിഡ് വാക്‌സിന്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചു. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ട്രംപിന്റെ വിട വാങ്ങല്‍ പ്രസംഗം.

വിട വാങ്ങല്‍ പ്രസംഗത്തിലും ചൈന- വൈറസ് പരാമര്‍ശം ട്രംപ് നടത്തി.   

മെലാനിയക്കൊപ്പം എയര്‍ഫോഴ്‌സ് വണ്ണിൽ അദ്ദേഹം ഫ്‌ളോറിഡയിലേക്ക് പോയി. ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാതെയാണ് ട്രംപിന്റെ പടിയിറക്കം. 

12  മണിക്ക് ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ഫ്‌ളോറിഡയില്‍ തന്റെ ഉടമസ്ഥതയിലുള്ള മാര്‍ എ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ്. 

രാവിലെ 8:13-നു വൈറ്റ് ഹൌസിലെ സൗത്ത് ലോണിൽ നിന്ന് മറൈൻ വൺ ഹെലികോപ്റ്ററിൽ കയറിയ ട്രംപും ഭാര്യ മെലാനിയായും ആൻഡ്രുസ് എയർഫോഴ്സ് ബേസിൽ നിന്ന് എയർഫോഴ്സ് വണ്ണിൽ പുറപ്പെടും മുൻപ് സൈനിക മേധാവികളുടെ അഭിവാദ്യം, പരേഡ്. വിടവാങ്ങൽ പ്രസംഗം എന്നിവ നടന്നു.

ഉച്ചയോടെ നടക്കുന്ന  സത്യപ്രതിജ്ഞാചടങ്ങ്  ട്രംപ് ബഹിഷ്കരിച്ചപ്പോൾ 152  വർഷത്തെ പാരമ്പര്യവും  തകർന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് യാത്രയപ്പിനെത്തിയില്ല.

Incredible four years, says Trump before flying off

Washington, Jan 20 (IANS) Outgoing US President Donald Trump, who is breaking with an over century-and-a-half old tradition by skipping the inauguration of his successor, sought to list the achievements of his tenure before leaving the US capital on Wednesday.
"This has been an incredible four years," he said at a small farewell event at Joint Base Andrews, attended by family members and close aides, before using the presidential jet for one final time - to fly home to Florida's Palm Beach.
He then invited First Lady Melania Trump to speak.
"Being your First Lady was my greatest honour. Thank you for your love and your support. You will be in my thoughts and prayers. God bless you all. God bless your families. And God bless this beautiful nation. Thank you," she said in her brief remarks.
Taking back the mike, Trump listed his achievements.
"I hope they don't raise your taxes, but if they do - I told you so!" he said.
Trump also dwelt on the coronavirus pandemic which blighted his last few months in office. "We did something that is a medical miracle and that is the vaccine," he said.
Terming the virus again as the "China virus" and a "horrible thing", he extended "great love" to the families who have suffered greatly.
Trump also had a word for his family. "People have no idea how hard this family worked. They could have had a much easier life, but they just did a fantastic job," he said.
He also called his wife a "woman of great grace and beauty and dignity", who was "so popular with the people".
Addressing his supporters, Trump asserted that he will "always fight for you" and will be "watching and listening".
"We will be back in some form," he said.
Trump also wished the new administration "great success" for the future - but did not address incoming President Joe Biden or Vice President Kamala Harris by name.
The Trumps left the White House for the last time early on Wednesday morning - hours before Biden and Harris were to be sworn-in.
Accompanied by the First Lady, Trump, whose term ends at 12 noon (US time), flew from the White House lawn on a presidential chopper, Marine One, to the Joint Base Andrews.
He paused to speak to a small group of reporters before boarding the chopper.
Invitations had been sent to several Trump aides, present and former, to attend the farewell ceremony, with each guest allowed to bring five guests in a bid to gather a sizeable crowd. However, with the list comprising many with whom the parting had been acrimonious, it seemed not much attention had been given to vetting it.
Several people, said to be invited, had expressed their reluctance to attend the event.
Top leaders, including Vice President Mike Pence, and leaders of the Republican Party in the Congress, also gave the event a miss. They are supposed to join Biden at the Cathedral of St Matthew the Apostle for morning mass.

Trump leaves Biden a note in White House

Washington, Jan 20 (IANS) Outgoing US President Donald Trump, who has not even once referred to his successor Joe Biden by name despite belatedly accepting his accession and will not be present at his inauguration on Wednesday, has, however, not abandoned one tradition of a presidential transition.


Trump has left Biden a note, the BBC reported, citing a White House spokesman. The contents were not known yet.

Outgoing presidents usually write a letter with their best wishes and advice for their successor in the Oval Office. Till the last, it was not known if Trump, who had made much of the note left for him by Barack Obama, would follow suit.

It also came to light that outgoing First Lady Melania Trump, who also broke with tradition

Facebook Comments

Comments

  1. ഈ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബൈഡൻ മിനിമം വേതനം $15.00 ആക്കിയാൽ വളരെ അധികം ജനങ്ങൾ ബൈഡനെ പിന്തുണക്കും, $15.00 ആക്കിയില്ലങ്കിൽ ഡെമോRATSനെ നമ്പിനാൽ, അവൻ *മ്പിനാൽ... കാത്തിരുന്ന് കാണാം

  2. "വീട് നന്നാക്കിയിട്ട് നാട് നന്നാക്കണം, ആദ്യം അമേരിക്ക നന്നാക്കിയിട്ട് പിന്നെ ലോകം നന്നാക്കണം". ട്രംപ് പടിയിറങ്ങിയാലും അദ്ദേഹം ഉയർത്തിവിട്ട ആ ജനകീയ മുദ്രാവാക്യം അമേരിക്കൻ മനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും. ട്രംപിന്റെ ഇനിയൊരു തിരിച്ചു വരവിനായി 74 മില്യൺ ആളുകൾ കാത്തിരിക്കുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

View More