-->

America

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

Published

on

വാഷിംഗ്ടൺ, ഡി.സി: 127 വർഷം പഴക്കമുള്ള  കുടുംബ ബൈബിളിൽ കൈവച്ച് ചീഫ് ജസ്റ്റീസ് ജോണ് ജി റോബർട്ട്സ്  ചൊല്ലിക്കൊടുത്ത 35 വാക്കുകളുള്ള സത്യവാചകം ചൊല്ലി ജോസഫ് റോബിനറ്റ്  ബൈഡൻ ജൂനിയർ അമേരിക്കയുടെ  46-ാമത്തെ പ്രസിഡന്റായി  സ്ഥാനമേറ്റു 
 
പകൽ 11.49 ന് ചടങ്ങ് പൂർത്തിയായി. ഔദ്യോഗികമായ അധികാരകൈമാറ്റത്തിന് 11 മിനിറ്റുകൾ മുൻപേ.
 
സത്യപ്രതിജ്ഞ ചെയ്യാൻ ഉപയോഗിച്ച ബൈബിൾ 1893 മുതലുള്ളതാണ്. 1973 ൽ യുഎസ് സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബൈഡൻ ഉപയോഗിച്ച അതേ ബൈബിളാണ് ഇത്
 
അതിനു മുൻപ് കമല ദേവി ഹാരിസ് വൈസ് പ്രസിഡന്റ ആയി സത്യ പ്രതിജ്ഞ ചെയ്തു 
 
സുപ്രീം കോടതിയിലെ ആദ്യ ലാറ്റിനോ ആയ ജഡ്ജി സോണിയ സോട്ടോമേയർ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാമത്തെ അമ്മ എന്ന് കമല വിളിക്കുന്ന  റെജീന ഷെൽട്ടന്റെ ബൈബിളിൽ തൊട്ടായിരുന്നു സത്യ പ്രതിജ്ഞ. നീല വസ്ത്രത്തിൽ കമല തിളങ്ങി . ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന സ്ത്രീ,  ദക്ഷിണേഷ്യൻ  വംശജർക്കിടയിലെ  ആദ്യ വൈസ് പ്രസിഡന്റ് , ആദ്യ ബ്ലാക്ക് അമേരിക്കൻ വൈസ് പ്രസിഡണ്ട് എന്നിങ്ങനെ ഒരുപാട് ചരിത്രങ്ങൾ കമല കുറിച്ചു.
 
സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവരും  മുൻ പ്രഥമ വനിതകളായ ഹിലാരി ക്ലിന്റൺ, ലോറ ബുഷ്, മിഷേൽ ഒബാമ, മുൻ വൈസ് പ്രെസിഡെൻറ്റ്   ഡാൻ ക്വെയ്‌ൽ  എന്നിവരും  പങ്കെടുത്തു
 
സെനറ്റർ എമി ക്ളോബുചർ ആണ് ചടങ് നിയന്ത്രിച്ചത്.

In historic rite, Biden, Harris sworn-in to lead US

New York, Jan 20 (IANS) Joe Biden was sworn-in as President and Kamala Harris as Vice President in a historic ceremony to take the leadership of a nation ravaged by the Covid-19 pandemic and riven by deep political hostility.

The daughter of Shyamala Gopalan became the first Indian American, the first woman, and the first African American to be sworn in as the Vice President, putting her a heartbeat away from the presidency.

Biden declared after being swearing in, "Democracy has prevailed."

Before Biden, Harris took the oath of office on two Bibles held by her husband Doug Emhoff, one of them that belonged to Regina Helton, whom she has called her "second mother" and another belonged to Thurgood Marshall, the first African American Supreme Court Justice.

She was sworn-in by Supreme Court Justice Sonia Sotomayor, the first Latina to serve on the court.

Next, Biden swore on a hefty family bible that his wife Jill Biden held. Chief Justice John Roberts gave him the oath of office.

At the stroke of noon, they assume the Presidency and Vice Presidency as mandated by the Constitution.

Donald Trump, who boycotted the ceremony, had already left Washington for his new home in Florida.

Two weeks after a mob of Trump supporters had attacked the Capitol, they stood on its west frontage to be sworn-in.

The 25,000 National Guard called in to protect them ceremony outnumbered the guests. Unlike in the past, people were kept away because of the Covid-19 crisis and security considerations.

(Arul Louis can be reached at arul.l@ians.in and followed on Twitter at @arulouis)

 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

View More