അമ്പിളി മാമന്റെ കൊമ്പത്തൊരു
ഊഞ്ഞാലു കെട്ടി നിലാവിൽ കുളിച്ച്
ഊഞ്ഞാലാടാൻ ആശ തോന്നുന്നു
പോരുന്നോ നീ എന്റെ ഒപ്പം കൂട്ടിന്
ഞാനും നീയും ഒരുപാട് ജന്മങ്ങളിൽ
ഒന്നിച്ചിരിക്കണംഒന്നാകുന്നതിനു മുൻപേ
ഞാൻ നിന്നെ എന്റെ ഉള്ളിൽ ഇതേ തീവ്രതയിൽ അനുഭവിച്ചിരുന്നല്ലോ
പോയ നാളുകളിൽ എല്ലമറിഞ്ഞോ നീ
നിൻ്റെ ഉള്ളിൽ എന്നോട് നിറഞ്ഞു
നിൽക്കുന്ന തീവ്ര പ്രണയം അണയാത്ത അഗ്നിപോലെ ജ്വലിക്കട്ടെ ഹൃത്തിൽ
ഞാനീമണ്ണിൽഉളളിടതോളംപകരപ്പെട്ടട്ടെ എന്റെ ഹൃദയത്തിലേയ്ക്ക് ഒരിക്കലും
അണയാത്ത ആ അഗ്നി പ്രവാഹം
ഹൃദമേ നീ നിൻ്റെ പ്രണയം മറച്ചു
പിടിക്കാൻ ഒന്നു ശ്രമിച്ചുനോക്കൂ
ഓളിച്ചു വയ്ക്കപ്പെടുന്ന പ്രണയം
അതിമധുരതരമാണ് മനോഹരമാണ്
കണ്ണുകൾ നിന്നെ കുടുക്കുംലോകതോട്
നീ പ്രണയത്തിലാണെന്ന് മിന്നി മിന്നി വിളിച്ചു പറഞ്ഞു കൊണ്ടെയിരിക്കും
അതിരുകൾ ഇല്ലാത്തപ്രണയംകൊണ്ട്
ഹൃദയം നിറയുമ്പോൾ കണ്ണുകൾ
സൂര്യനെപ്പോലെ പ്രകാശിക്കും
ഒന്നിന്നുംതടയാൻ പറ്റാത്തഉഗ്രവെളിച്ചം.
ഊഞ്ഞാലു കെട്ടി നിലാവിൽ കുളിച്ച്
ഊഞ്ഞാലാടാൻ ആശ തോന്നുന്നു
പോരുന്നോ നീ എന്റെ ഒപ്പം കൂട്ടിന്
ഞാനും നീയും ഒരുപാട് ജന്മങ്ങളിൽ
ഒന്നിച്ചിരിക്കണംഒന്നാകുന്നതിനു മുൻപേ
ഞാൻ നിന്നെ എന്റെ ഉള്ളിൽ ഇതേ തീവ്രതയിൽ അനുഭവിച്ചിരുന്നല്ലോ
പോയ നാളുകളിൽ എല്ലമറിഞ്ഞോ നീ
നിൻ്റെ ഉള്ളിൽ എന്നോട് നിറഞ്ഞു
നിൽക്കുന്ന തീവ്ര പ്രണയം അണയാത്ത അഗ്നിപോലെ ജ്വലിക്കട്ടെ ഹൃത്തിൽ
ഞാനീമണ്ണിൽഉളളിടതോളംപകരപ്പെട്ടട്ടെ എന്റെ ഹൃദയത്തിലേയ്ക്ക് ഒരിക്കലും
അണയാത്ത ആ അഗ്നി പ്രവാഹം
ഹൃദമേ നീ നിൻ്റെ പ്രണയം മറച്ചു
പിടിക്കാൻ ഒന്നു ശ്രമിച്ചുനോക്കൂ
ഓളിച്ചു വയ്ക്കപ്പെടുന്ന പ്രണയം
അതിമധുരതരമാണ് മനോഹരമാണ്
കണ്ണുകൾ നിന്നെ കുടുക്കുംലോകതോട്
നീ പ്രണയത്തിലാണെന്ന് മിന്നി മിന്നി വിളിച്ചു പറഞ്ഞു കൊണ്ടെയിരിക്കും
അതിരുകൾ ഇല്ലാത്തപ്രണയംകൊണ്ട്
ഹൃദയം നിറയുമ്പോൾ കണ്ണുകൾ
സൂര്യനെപ്പോലെ പ്രകാശിക്കും
ഒന്നിന്നുംതടയാൻ പറ്റാത്തഉഗ്രവെളിച്ചം.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല