Image

പ്രണയത്തെക്കുറിച്ച്  ജോൺ ഇളമത (വീഡിയോ)

Published on 14 February, 2021
പ്രണയത്തെക്കുറിച്ച്  ജോൺ ഇളമത (വീഡിയോ)

പ്രണയത്തെക്കുറിച്ച്  ജോൺ ഇളമത സംസാരിക്കുന്നു. യൗവ്വനകാല ചിത്രം ചേർത്തു ഓർമ്മകളെ താലോലിക്കുന്നു അദ്ദേഹം 

Join WhatsApp News
Sudhir Panikkaveetil 2021-02-14 17:50:26
ശ്രീ ഇളമത - പ്രണയദിനത്തിൽ താങ്കൾ നൽകിയ സന്ദേശം കേട്ടു . നന്നായിരുന്നു. ചെറുപ്പകാലത്തെ പടവും കണ്ടു . വാസ്തവത്തിൽ ഈ പടങ്ങളാണോ ചെറുപ്പവും വയസ്സും നിശ്ചയിക്കുന്നത്. ഇതെന്റെ ചെറുപ്പകാലത്തെ പടമാണെന്നു ഒരാൾ പറഞ്ഞില്ലെങ്കിൽ "അവനു ഒരു കിഴവനാണ്, ചെറുപ്പകാലത്തെ പടം കൊടുക്കുന്നു" എന്ന് ജനം പറയുന്നു. ഏതായാലും നിങ്ങൾ മുൻ കൂർ ജാമ്യം എടുത്തതിനാൽ പരിഹാസം ഉണ്ടാകില്ല. ഒരാൾ അയാൾക്ക് ഇഷ്ടമുള്ള ഏതു പ്രായത്തെ പടം കൊടുത്താലും മാലോകർ എന്തിനു വേവലാതിപ്പെടുന്നു. മൂത്ത് നരച്ച് ചുളിഞ്ഞു ഒടിഞ്ഞുകുത്താറായ ഒരാളുടെ പടം കാണുന്നതിനേക്കാൾ എത്രയോ സുഖമാണ് നല്ല പടങ്ങൾ. ചിലരൊക്കെ കരി മുതലായ ആഡമ്പരങ്ങൾ ഉപയോഗിക്കുന്നത് കാഴ്ച്ച്ചക്കാർ വിഷമിക്കണ്ടെന്നു കരുതിയാകാം. A thing of beauty is a joy forever
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക