-->

kazhchapadu

താക്കോൽ (കവിത: സന്ധ്യ എം)

Published

on

ചിലതിന്റെ എല്ലാം മിത്ത്
 മറഞ്ഞിരിക്കുന്ന മനസ്സിന്റെ

അറയിലെ താക്കോൽ ചിലരുടെ
 കരങ്ങളിൽ തടഞ്ഞു കിട്ടും

സ്വന്തം മാനസത്തിൻ അറ
അതിലൂടെ തുറന്ന് ചുരുളുകൾ

ചികഞ്ഞ് അഴിച്ച് ആശ്വാസത്തിൻ
മേച്ചിൽ പുറം പുൽക്കിടും

ആ താക്കോലിനാൽ അന്യന്റെ
മനം ബലത്തിൽ പൂട്ടികെട്ടിയിടും


ആ പൂട്ടലിൽ പിടഞ്ഞു
ഒടുങ്ങുന്നു അനേകം മനസ്സുകൾ

അകതാരിൽ അസ്വസ്ഥത
നിറഞ്ഞ് അടിഞ്ഞു പോകുന്നു

പൂട്ടിയ കരത്തിന് മുന്നിൽ   
  ആശ്വാസത്തിനായി അന്ത്യനാൾ

വരെയും ആശ്വാസപിച്ച
ചോദിക്കുവാൻ വിധിക്കപ്പെടുന്നവർ


Facebook Comments

Comments

  1. രാജു തോമസ്

    2021-02-21 04:25:40

    കൊള്ളാം എന്നു തോന്നും, എനിക്കും തോന്നി. ഈരണ്ടു വരികൾ എന്ന ഈ format കൊള്ളാം. Also 2x 5 and 2x3=16 lines. Thanks, this is new to me. It's good, very good, indeed! എവിടന്നു കിട്ടി? Maybe the poet invented it. If so, my sincere congratulations. പക്ഷേ, അതിന്റെ സാധ്യതകൾ ഇവിടെ നിവൃത്തിയായില്ല എന്നു തോന്നി. എന്തുകാരണം? These couplets are none like the traditional English Couplets, nor like Kabeer's--and, to boot, by virtue of the affectation accrued through whatever learning and training the author apparently had in poesy, this piece comes off as inferior to even insipid. The fault is in the otherwise noble virtue of overambition, overreaching. WHY? I figure that who attempted this poetical exercise was not the muse but the writer's self/ego. ഭാഷയും ശരിയായില്ല. Again, why? Or, what as the hurry? "ചിലതിന്റെ എല്ലാം മിത്ത്." 'ചിലതിന്റെയെല്ലാം മിത്ത്/ 'ചിലതിന്റെ എല്ലാ മിത്തും'--എന്താണ് ഉദ്ദേശിച്ചത് ?--ഏതു വാക്കു വേണം, എങ്ങനെ വേണം എന്നൊക്കെ നിശ്ചയിക്കുന്നത് കവിയാണെന്നിരിക്കിലും കവി ശ്രദ്ധിക്കണം. ഉദാ: സംവൃതം/ വിവൃതം! പിന്നെ, 'മേച്ചില്പുറം' ഒറ്റവാക്കാണ് --സമസ്തപദം. അതുപോലെതന്നെ, 'തടഞ്ഞുകിട്ടും', 'അടിഞ്ഞുപോകുന്നു'. അങ്ങനോക്കെയല്ലേ തനിമലയാളം? കാവ്യഭാവന അസൂയാർഹമാംവിധം പുഷ്കലമാണ് എന്നൊക്കെയെങ്കിലും ഭാഷ നമ്മുക്കെല്ലാം പവിത്രമായ മലയാളമല്ലെ! Here we have a great poet in the making. I want this poet and her readers to forgive me for above comments--you see, I regard poetry as far more serious than any other form of literature, and no amount of post-modern OR post-truth-era argument shall dissuade me from my conviction that the poet is the new prophet. Ms. Sandhya, you are great; this poetical exercise was quite interesting. Congrats. Churn on! As a very greet poet said, "Genius is one 1% inspiration and 99% perspiration."

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

ആരാൻ ;സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ കഥകൾ (സന്തോഷ് ഇലന്തൂർ)

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)

View More