-->

VARTHA

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിന്; സൂചന നല്‍കി പ്രധാനമന്ത്രി

Published

on




ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പു തീയതി മാര്‍ച്ച്  ഏഴിന് പ്രഖ്യാപിക്കാനാകുമെന്നു സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രചണത്തിനായി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച് പ്രഖ്യാപനം ഫെബ്രിവരിയോടെയുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയത്. 


കഴിഞ്ഞ പ്രാവശ്യം മാര്‍ച്ച് ഏഴിനാണ് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. പക്ഷെ ഞാന്‍ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴിന്, അതായത് മാര്‍ച്ച് ആദ്യവാരം അവസാനത്തോടെ തീയതികള്‍ പ്രഖ്യാപിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 
ഈ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും ബി.ജെ.പി.ക്ക് കൂടുതല്‍ പ്രാതിനിധ്യം നേടാനാണ് കേന്ദ്ര നീക്കം. കേരള നിയമസഭയില്‍ ബി.ജെ.പി. ആദ്യമായി അക്കൗണ്ട് തുറന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. ഒ. രാജഗോപാലിലൂടെ നേമത്ത് ഒരു സീറ്റ്  സ്വന്തമാക്കിയ ബി.ജെ.പി. സീറ്റ് വര്‍ദ്ധനവിനുള്ള പദ്ധതികളിലാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് 8126 പേര്‍ക്ക് കൂടി കോവിഡ്; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വീട്ടില്‍ കയറി വകവരുത്തി പിതാവ്

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഫ്രിക്കയിലെ നൈ​ജ​റി​ല്‍ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

ഒട്ടകം' എന്ന ഇരട്ടപ്പേര് വന്ന വഴി വ്യക്തമാക്കി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി

ഐഎസ്‌ആര്‍ഒ ചാരകേസ് സിബിഐക്ക് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതം ചെയ്ത് കെ മുരളീധരന്‍

ഐഎസ്‌ആര്‍ഒ ചാരക്കേസ് ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

വാക്‌സിന്‍ ക്ഷാമം: തിരുവനന്തപുരത്ത് 131 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി

കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു

ബി.ജെ.പി സ്ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഉത്സവത്തിനിടെ സംഘര്‍ഷം, ആലപ്പുഴയില്‍ പത്താം ക്ലാസുകാരന്‍ കുത്തേറ്റ് മരിച്ചു

മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല ജലീല്‍: താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍

മുഖ്യമന്ത്രി കോവിഡ്​ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം

രാജ്യമാകെ ഇനിയൊരു ലോക്​ഡൗണ്‍ ഉണ്ടാകില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങളെന്ന്​ നിര്‍മല സീതാരാമന്‍

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുനസംഘടന അനിവാര്യമെന്ന് കെ സുധാകരന്‍

9 മണിയ്ക്ക് ഹോട്ടല്‍ അടയ്ക്കാനാകില്ല; കോവിഡ് പരത്തിയത് രാഷ്ട്രീയക്കാരെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

തിരുവനന്തപുരത്ത് ഭീമ ജുവലറി ഉടമയുടെ വീട്ടില്‍ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടമായി

കുളിമുറിയില്‍ തെന്നി വീണതിന് പിന്നാലെ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അമിത് ഷാ

View More