-->

VARTHA

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി

Published

onകൊല്ലം: കുന്നത്തൂര്‍ എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി. കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കി.സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്. കുന്നത്തൂരില്‍ കഞ്ഞുമോന് സീറ്റ് നല്‍കിയാല്‍ ആര്‍എസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. കുഞ്ഞുമോന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എംഎല്‍എ നഷ്ടമാക്കിയെന്നും ബാലദേവ് ആരോപിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോന്‍ മത്സരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. അടുത്തകാലത്തായി ബലദേവും കോവൂര്‍ കുഞ്ഞുമോനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടിക്ക് ഇടതുമുന്നണി നല്‍കിയ പി.എസ്.സി. അംഗത്വം കുഞ്ഞുമോന്‍ പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാര്‍ട്ടി പരിപാടികള്‍ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു

പി.സി. ജോര്‍ജിനെതിരെ  വിമര്‍ശവുമായി സത്യദീപം

പ്രായാധിക്യം കൊണ്ടുള്ള മരണം പോലെയാണ് കോവിഡ് മരണവും; മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീല്‍

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

വസ്തുതര്‍ക്കം; ചേര്‍ത്തലയില്‍ യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു

കുടുംബവഴക്കിനിടെ ഭാര്യയെ ഭീഷണിപ്പെടുത്തി; 50-കാരനെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് 8126 പേര്‍ക്ക് കൂടി കോവിഡ്; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വീട്ടില്‍ കയറി വകവരുത്തി പിതാവ്

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഫ്രിക്കയിലെ നൈ​ജ​റി​ല്‍ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

ഒട്ടകം' എന്ന ഇരട്ടപ്പേര് വന്ന വഴി വ്യക്തമാക്കി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി

ഐഎസ്‌ആര്‍ഒ ചാരകേസ് സിബിഐക്ക് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതം ചെയ്ത് കെ മുരളീധരന്‍

ഐഎസ്‌ആര്‍ഒ ചാരക്കേസ് ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

വാക്‌സിന്‍ ക്ഷാമം: തിരുവനന്തപുരത്ത് 131 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി

കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു

ബി.ജെ.പി സ്ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഉത്സവത്തിനിടെ സംഘര്‍ഷം, ആലപ്പുഴയില്‍ പത്താം ക്ലാസുകാരന്‍ കുത്തേറ്റ് മരിച്ചു

മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല ജലീല്‍: താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍

മുഖ്യമന്ത്രി കോവിഡ്​ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം

രാജ്യമാകെ ഇനിയൊരു ലോക്​ഡൗണ്‍ ഉണ്ടാകില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങളെന്ന്​ നിര്‍മല സീതാരാമന്‍

View More