Image

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

(സലിം - ഫോമാ ന്യൂസ് ടീം ) Published on 28 February, 2021
ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

അന്തർദ്ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഫോമാ വനിതാ ഘടകം വിവിധ രംഗങ്ങളിൽ പ്രാഗഭ്യം തെളിയിച്ച വനിതാ രത്‌നങ്ങളെ ആദരിക്കുന്നു.  മുഖ്യധാരാ രാഷ്ട്രീയംസാമൂഹ്യ സേവനംസാംസ്കാരിക വിനോദംആതുര സേവനം (ഡോക്ടർസ് നഴ്സ്)വിദ്യാഭ്യാസംവാണിജ്യ-വ്യവസായം  തുടങ്ങിയ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ് ആദരിക്കുന്നത്


ആദരിക്കപ്പെടേണ്ടവർ എന്ന് നിങ്ങക്ക് ഉത്തമ ബോധ്യമുള്ള പ്രതിഭകളുടെ വിവരങ്ങൾ അവർ പ്രതിഭ തെളിയിച്ച മേഖലഎന്തുകൊണ്ട് ആദരിക്കപ്പെടണം എന്ന് വിശദമാക്കുന്ന  കുറിപ്പ്,  അവർ  നേടിയിട്ടുള്ള അംഗീകാരങ്ങളുടെ വിശദവിവരങ്ങൾ ഫോട്ടോ സഹിതം  

fomaa.nationalwomensforum@gmail.com        എന്ന ഈ മെയിലിൽ മാച്ചു 5 ആം തീയതിക്ക് മുൻപായി  അയച്ചു തരിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക