-->

VARTHA

മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ ഇറങ്ങില്ല: മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും കുര്യനും

Published

on



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഇതില്‍ പിജെ കുര്യന്‍ നിലപാട് എഴുതി നല്‍കിയതായാണ് അറിയുന്നത്. നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. 25 വര്‍ഷം എംഎല്‍എയായവര്‍ മാറി നില്‍ക്കണമെന്ന് സുധീരനും യോഗത്തില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് തിരഞ്ഞെടുപ്പ് സമിതി ചേരുന്നത്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ഇന്ത്യയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 323,068 പേര്‍ക്ക്; ലോകത്താകെ 16 കോടി പിന്നിട്ടു

കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സി.എസ്.ഐ വൈദികരുടെ ധ്യാനം: മരണം നാലായി

ഗാസാ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചെന്ന് ഇസ്രയേല്‍

കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

കോവിഡ്: ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി വരില്ലായിരുന്നെന്ന് നിഗമനം

വീടുകളിലെത്തി വാക്സിന്‍ നല്‍കിയിരുന്നെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു -ബോംബെ ഹൈക്കോടതി

18+ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

'സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമോ?' - അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളി മുഖ്യമന്ത്രി

ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങിലെ ജനക്കൂട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കോവിഡ്

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അതിശക്തമായ മഴ പെയ്തേക്കും

പെരുന്നാള്‍ ആഘോഷങ്ങള്‍ കുടുംബത്തില്‍ മാത്രമാകണം - മുഖ്യമന്ത്രി

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍- മുഖ്യമന്ത്രി.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകള്‍ 2 മാസത്തേക്ക് അടച്ചിടണം-ഐസിഎംആര്‍ മേധാവി

രണ്ട് കുട്ടികള്‍ തന്റേതല്ലെന്ന് വിശ്വസിച്ചു, വഴക്കും പതിവ്; ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊന്നു

ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി ഗവേഷകര്‍

20,000 കോടിയുടെ 'നമമി ഗംഗ'യില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍; വിമര്‍ശനവുമായി കമല്‍

പതിനെട്ട് വയസിനു മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന: മുഖ്യമന്ത്രി

സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ്, 95 മരണം

ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു; അടുത്തയാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍

ലണ്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി ഡോ. അജി പീറ്ററിന് ജയം

കന്യാസ്ത്രീകളെ അപമാനിക്കുന്നു; സിനിമക്ക് സ്റ്റേ

ഇന്ന് കോവിഡ് മരണം 95; ആകെ മരണം 6,000 കടന്നു

സി എസ് ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി മരിച്ചു; മരണം മൂന്നായി

ഇസ്രയേല്‍ അതികമം: ഫലസ്​തീന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ സി.പി.എം പോളിറ്റ്​ ബ്യൂറോ

ബിനിഷ് കൊടിയേരിക്ക് ജാമ്യമില്ല

ഗംഗാനദിയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കേസുകള്‍ കുറഞ്ഞാലും 8 ആഴ്ച വരെ അടച്ചിടണം; ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; മുന്നറിയിപ്പുമായി ഐസിഎംആര്‍

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല

View More