-->

America

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

Published

on

മഹാമാരി നാശം വിതക്കാൻ തുടങ്ങിയിട്ട് ഒരു വർഷം  കഴിഞ്ഞു. ലോകത്തെങ്ങും മാധ്യമങ്ങൾ വരുമാനമില്ലാതെ  നട്ടം  തിരിയുന്നു. വൻകിടക്കാരുടെ സ്ഥിതി അതാകുമ്പോൾ ഇ-മലയാളി പോലുള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ  സ്ഥിതി ഊഹിക്കാമല്ലോ.

ന്യു യോർക്ക്  ടൈംസ് അടക്കമുള്ള ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾ  ഏതാനും ഐറ്റം മാത്രമാണ് സൗജന്യമായി വായിക്കാൻ അനുവദിക്കുന്നത്. ഒരു മാസം 10  എണ്ണം. അത് കഴിഞ്ഞാൽ വായിക്കാൻ വരിക്കാരാകണം.

മാധ്യമങ്ങൾ നിലനിൽക്കുന്നത്  ഇത്തരം വരിക്കാരുള്ളത് കൊണ്ടാണ്.   

ഈ സാഹചര്യത്തിലാണ് ഇ-മലയാളി ഫാൻസ്‌ ഫാൻസ്‌ ക്ലബ് തുടങ്ങുന്നത്. ചില സെക്ഷനുകൾ പേയ്‌മെന്റ് അടിസ്ഥാനത്തിലായാലും ഫാൻസ്  ക്ലബ് അംഗങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും.

താഴെക്കാണുന്ന ലിങ്കിൽ പേയ്‌മെന്റ് നൽകാം.  

ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.

PAY WITH PAYPAL, DEBIT OR CREDIT CARD.  link belowFacebook Comments

Comments

 1. Anthappan

  2021-03-06 01:25:29

  These are zombies. They are dead. But they are made to believe that they are alive. Trump created all these zombies. He knows he lost the election but he made the zombies believe that he won. And that is why they keep on saying that 'Trump is our president'. They were waiting for Trump's resurrection on March 4th but they don't know that it never happened. It doesn't matter how hard you try to convince them, they cannot understand it. Because they don't have a brain to think. Their read-only memory is working. it doesn't have the power to logically think. They repeat what they are fed with. There are so many zombies wandering around in the response column of E-Malayalee. They are dead. they cannot see you. But it is not a bad idea to drain their charge out. So keep them engaged until their charge is completely drained. They will be disappearing from this page when Trump is arrested and send to jail. Oh, zombies, your days are numbered. They started picking up people who worked for him and they are closing in on your leader.

 2. മാനസിക രോഗം ഒരു കുറ്റമല്ലാ ചികിത്സിച്ചു മാറ്റേണ്ട ഒരു രോഗമാണ്. ഞങ്ങൾ നേതാവിനെപ്പോലെ മാനസിക രോഗികൾ ആണ്. ഞങ്ങൾ പലതും എഴുതും. അത് നിങ്ങൾ എന്തിനാ കാര്യമായി എടുക്കുന്നത്. മയക്കു മരുന്നിൽ ഉറങ്ങുന്ന ഞങ്ങൾ മറ്റുള്ളവരെ ഉർക്കുണ്ണി എന്നൊക്കെ വിളിക്കും. ഞങ്ങളിൽ ചിലർ ലിംഗത്തില്‍ മയക്കുമരുന്ന്‌ കുത്തിവെക്കുന്നവർ ആണ്. അപ്പോൾ പിന്നെ അമ്മ, പെങ്ങൾ ഇവരെയൊന്നും തിരിച്ചറിയുവാനുള്ള ശേഷി ഇല്ല. ഞങ്ങളുടെ വൊക്കാബുലറി ചുരുക്കം ചില വാക്കുകൾ ആയി ചുരുങ്ങും. ഇത് ഇന്ന് നു ജെനറേഷൻ യുവാക്കളിൽ വർദ്ധിച്ചുവരുന്നു. മയക്കുമരുന്നിന് അടിമകൾ ആണ് ഞങ്ങൾ. ഞങ്ങൾ വേതാളങ്ങൾ ആണെന്ന് നിങ്ങൾക്ക് തോന്നും. അതുപോലെ ഞങ്ങൾക്കും തോന്നും ഞങ്ങൾ വേതാളങ്ങൾ ആണെന്ന്. ഞങ്ങൾ ആണ് ഭാവി, ഞങ്ങളുടെ ജൽപ്പനങ്ങൾ ആണ് പുതിയ ഭാഷ. ഞങ്ങളെ മയക്കു മരുന്നുകൾക്ക് അടിമകൾ ആക്കിയത് നിങ്ങൾ ആണ്, നിങ്ങളാണ്. അതിനാൽ നിങ്ങൾക്കെതിരെ ഞങ്ങൾ വേതാളങ്ങൾ സംഘടിച്ചു കഴിഞ്ഞു. വേതാള യൂണിയൻ സിന്ദാബാദ്.‌

 3. തരികിട പോലെ ഒരു വേതാള പുരാണം തുടങ്ങിയാലോ

 4. മറ്റൊരു വേതാളം ഇപ്പോൾ പറഞ്ഞത്; ' നമുക്ക് മാസ്ക് എന്തിനാ? മാസ്ക് ധരിച്ചിട്ടാണോ എ യിഡ്‌സ് കുറഞ്ഞത്. -Ignorance runs hereditarily the Republican party. GOP Rep: Masks Are Useless Because We Didn’t Need Them To Stop AIDS. According to Tuscon.com, Arizona State Rep. Joseph Chaplik this week successfully pushed the Arizona House of Representatives to pass his bill allowing businesses to ignore mask mandates during the COVID-19 pandemic. Chaplik’s argument ignored science and threw out common sense. The Republican argued that masks weren’t needed to stop the spread of past viruses, and thus weren’t needed to stop COVID-19. “The HIV that was going to [lead to] the global destruction of human bodies with AIDS, we heard about that in the ’80s,” he said. “Yet no masks were required.”

 5. ഞാൻ ഒരു ‘സാധാരണക്കാരനാണ് ‘ ട്രമ്പ് പ്രസിഡണ്ടാണെന്ന് വ്ശ്വസിക്കുന്ന ഒരു സാധാരണക്കാരൻ . പക്ഷെ നാട്ടുകാർ എന്നെ വേതാളം എന്നാണ് വിളിക്കുന്നത് . എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ?

 6. ഡെമോRAT

  2021-03-05 22:04:00

  അല്ല നിങ്ങൾ ആരും അല്ല നാരദൻ പറഞ്ഞ വേതാളം. അത് ഞാൻ തന്നെ -ഡെമോRAT

 7. വേതാള പുരാണം കോവിഡ് അത്ര കുട്ടിക്കളിയല്ല. പലർക്കും ബ്രെയിൻ ഡാമേജ് ഉണ്ടാവും. ഞാൻ ജോലി ചെയ്യ്തിരുന്ന മെൻറ്റൽ ഹോസ്പിറ്റലിൽ ഒരു ഒരു മനോരോഗി ഡോക്ട്ടർ ഉണ്ടായിരുന്നു. എന്നും രാവിലെ അയാൾ രോഗികളെ കാണാൻ വാർഡ് സന്ദർശനം നടത്തുമായിരുന്നു. രാജ്യത്തെ ഉന്നത ചികിത്സ കിട്ടിയിട്ടും ഒരു മുൻ കോവിഡ് രോഗി 8 മില്യൺ വോട്ടുകൾക്ക് തോറ്റിട്ടും ഇപ്പോഴും താൻ പ്രസിഡണ്ട് ആണെന്നാണ് പറയുന്നത്. ഇയാളുടെ ആരാധകർക്കും ഇ രോഗം പിടിപെട്ടു. എന്നെ കണ്ടാൽ വേതാളം അന്നെന്നു തോന്നിക്കുമോ എന്നാണ് ഇപ്പോൾ കാണുന്നവരോട് ഒക്കെ ചോദിക്കുന്നത്. ഇതിന് ചികിത്സ ഇല്ല. -നാരദൻ ഹൂസ്റ്റൺ

 8. പൗരൻ

  2021-03-05 17:33:59

  ഒരു പക്ഷെ ഞാനായിരിക്കും ആ വേതാളം.

 9. ഞാനാണോ ആ വേതാളങ്ങളിൽ ഒന്ന് നാരദരെ ?

 10. ഒരു ഒന്നര വേതാളങ്ങൾ! നാഗരികതയുടെ പുരോഗമനം ആണോ സെയിൻസിന്റ്റെ പുരോഗമനം ആണോ കാരണം; ഏതായലും പണ്ടത്തെ യക്ഷി, ഗന്ധർവ്വൻ, വേതാളങ്ങൾ ഒക്കെ എവിടെ പോയി. ഇപ്പോൾ കഥകളിലും അവയെ കാണുന്നില്ല. അവയൊക്കെ അപ്രത്യക്ഷമായി എന്ന് കരുതിയിരിക്കുകയിയിരുന്നു. യേശു പുറത്താക്കിയ ഭൂതം നേരെ പോയി കൂടുതൽ ശക്തിയുള്ള കുറെ എണ്ണത്തിനെ കൂടി റിക്രൂട്ട് ചെയ്തു തിരികെ വന്നു അവസാനം അവ കടലിൽ ചാടി ചത്തു എന്ന് വായിച്ചിട്ടുണ്ടല്ലോ! അതുപോലെയുള്ള കുറെ വേതാളങ്ങൾ ഇന്ന് പ്രതികരണ കോളത്തിൽ ഉണ്ട്. അവയുടെ പേരുകൾ പറയുന്നില്ല, കാരണം ദുർഭൂതങ്ങളുടെ പേര് ഉച്ചരിച്ചാൽ അവ ആവാഹിക്കപ്പെടും എന്നാണ് കൂടോത്ര ശാസ്ത്രം. ഫോക്സ് ന്യൂസ് പറയുന്ന കള്ളം ഇവർ അതേപടി ആവർത്തിക്കുന്നു. കള്ളം പ്രചരിപ്പിക്കുക എന്നത് മാത്രമല്ല തെരുവിലും, റെയിൽവേ സ്റ്റേഷനുകളിലും കാണുന്ന പീറ പിളേളരുടെ ഭാഷയും. ഏതാനും ചുരുങ്ങിയ വാക്കുകൾ സ്ഥിരം ആവർത്തിക്കുകയും ചെയ്യുന്നു. സാമാന്യം നല്ല രീതിയിൽ പോയിരുന്ന പത്രം ഇതുപോലെ താണാൽ പിന്നെ ആര് സഹായിക്കും. ഇ മലയാളിയിലെ ആർട്ടിക്കിൾസും പ്രതികരണവും ഇപ്പോൾ ടെലികോൺഫ്രൻസ് വാട്ട്സ് ആപ്, സൂം എന്നിവയിൽ ഒക്കെ പരാമർശിക്ക പെടുന്നുണ്ട്. പൊതുവെ ഇ മലയാളിയിലേ തറ കമന്റ്റ്കൾ വായനക്കാരെ അകറ്റുന്നു. ഇ മലയാളിയുടെ ഫാൻസ് ക്ളബ്ബിൽ ആളിനെ കിട്ടുവാനും പണ സഹായം ലഭിക്കുവാനും പ്രതികരണ കോളത്തിലെ വേതാളങ്ങളെ ഓടിക്കുക. നിങ്ങളുടെ പത്രത്തെ നശിപ്പിക്കുക എന്നത് മാത്രമേ അവക്ക് സാധിക്കു. -നാരദൻ ഹ്യൂസ്റ്റൺ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

മാലാഖ എന്ന അശ്ളീല വാക്ക്; ഇസ്രായേൽ-പലസ്തീൻ (അമേരിക്കൻ തരികിട-157, മേയ് 12)

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

ബെന്യാമിൻ ആടിനെ മോഷ്ടിച്ചോ? (അമേരിക്കൻ തരികിട 156 , മെയ് 11)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)

ഗ്യാസ് പൈപ്പുലൈനിനെതിരെ സൈബര്‍ ആക്രമണം-ഗ്യാസ് വില കുതിച്ചുയരുന്നു.

ഡാളസ് കൗണ്ടിയില്‍ പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍-റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി

ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

View More