-->

VARTHA

ഗോ​പി​നാ​ഥു​മാ​യി കെ. ​സു​ധാ​ക​ര​ന്‍ ച​ര്‍​ച്ച ന​ട​ത്തി; പാലക്കാട് കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു

Published

on

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ പാ​ല​ക്കാ​ട് മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ എ.​വി. ഗോ​പി​നാ​ഥു​മാ​യി കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ച​ര്‍​ച്ച ന​ട​ത്തി. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ലെ ഗോ​പി​നാ​ഥി​ന്‍റെ വീ​ട്ടി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന്ത് .

കോ​ണ്‍​ഗ്ര​സി​ലെ അ​ണി​ക​ളു​ള്ള നേ​താ​വാ​ണ് ഗോ​പി​നാ​ഥെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​തൃ​ത്വം തൊ​ട്ട​റി​യു​മെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്കു​മെ​ന്ന് ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ല്ല​യി​ലെ മു​ത​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ന്‍, കെ. ​അ​ച്യു​ത​ന്‍, വി.​സി. ക​ബീ​ര്‍, കെ.​എ. ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍

വീടിന്റെ താക്കോല്‍ കൈക്കലാക്കി മോഷണം; യുവ ദമ്പതികള്‍ പിടിയില്‍

അമ്മയും കുഞ്ഞും മരിച്ച സംഭവം; ആത്മഹത്യയെന്ന് സംശയം

കളിക്കൂട്ടുകാരിയുടെ മൃതദേഹം കാട്ടിക്കൊടുത്തു, പെട്ടിമുടി ദുരന്തമുഖത്തുനിന്ന് പോലീസ് കരകയറ്റിയ കുവി മടങ്ങിയെത്തി

വാക്സിനേഷന്‍ വിജയം: ഇസ്രായേലില്‍ പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ആരോഗ്യ മന്ത്രാലയം

ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍; എറണാകുളത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം

തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

കോവിഡ് വ്യാപനം തടയാന്‍ അഞ്ച് നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്‍മോഹന്‍ സിങ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ആര്‍ടി-പിസിആര്‍ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

വള്ളികുന്നം അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ഓക്സിജന് കടുത്ത ക്ഷാമം

കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു

വി. മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി; വിമര്‍ശനവുമായി പി.ജയരാജന്‍

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

ആ മരുന്നുകള്‍ ഫലിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ല, കോവിഡ് അനുഭവം പറഞ്ഞ് ഗണേഷ് കുമാര്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ശമ്പളവര്‍ധന ; 2018 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

'തൃശൂര്‍ പൂരം അടിച്ചുപൊളിക്കണം..ഗംഭീരമാക്കണം!'; ഇന്നത്തെ കൊവിഡ് കണക്ക് ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

കൊവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

View More