Image

ഒഎന്‍സിപി കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 07 March, 2021
 ഒഎന്‍സിപി കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു


കുവൈറ്റ് സിറ്റി: ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തിനു ശേഷം ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ജീവ്‌സ് എരിഞ്ചേരി (കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ്) , - അരുള്‍ രാജ് കെ.വി(ജനറല്‍ സെക്രട്ടറി), -രവീന്ദ്രന്‍ ടി.വി( ട്രഷറര്‍), - ബാബു ഫ്രാന്‍സീസ്(രക്ഷാധികാരി), സണ്ണി മിറാന്‍ഡ(വൈസ് പ്രസിഡന്റ്), മാക്‌സ് വെല്‍ ഡിക്രൂസ്(ജോയിന്റ് സെക്രട്ടറി), ശ്രീബിന്‍ ശ്രീനിവാസന്‍(ജോയിന്റ് ട്രഷറര്‍ ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നോബിള്‍ ജോസ്, സൂരജ് പോണത്ത്, ജോഫി മുട്ടത്ത്, മാത്യു വി ജോണ്‍, ബിജു മണ്ണായത്ത്, ബിജു സ്റ്റീഫന്‍, ശതാബ് അന്‍ജും, മുഹമ്മദ് സാജിദ്, അഫ്താബ് ജാഫര്‍ അലി, മന്‍ജീത് സിംഗ്, ഗണേഷ് ലാല്‍ജി പട്ടേല്‍, ഓം പ്രകാശ്, രമേഷ് മുഗല്ല, ഒഡിചിന്ന, ശ്രീമതി സൂസന്‍ ജോസ് എന്നിവരേയും തെരഞ്ഞെടുത്തു.ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജീവ് സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക