അഭിവന്ദ്യ അച്ചനെക്കുറിച്ച് സംസാരിച്ചത്
നന്നായി. അവാര്‍ഡിനെക്കുറിച്ച് അച്ചൻ
അറിഞ്ഞിരുന്നത്കൊണ്ട് അത് ഏൽപ്പിക്കാൻ
കഴിഞ്ഞില്ലെന്ന ദുഃഖമേയുള്ളു. ആനുകാലിക
വിഷയങ്ങൾ പരാമർശിച്ചതും നന്നായി.
ഇനിമുതൽ അമേരിക്കൻ വൃത്താന്തങ്ങൾ
വാൽക്കഷ്ണം പോലെ ചുരുക്കി നൽകാം.
വിജയാശംസകളോടെ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല