Image

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

Published on 12 April, 2021
ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച
അയിരൂര്‍: പകലോമറ്റം കുറ്റിക്കണ്ടത്തില്‍ പുത്തന്‍വീട്ടില്‍ തീയാടിക്കല്‍ സ്കറിയ ജോണിന്റെ (തമ്പി) ഭാര്യ നിര്യാതയായ ലിസി സ്കറിയയുടെ (65) സംസ്കാരം ഏപ്രില്‍ 13-നു ചൊവ്വാഴ്ച രാവിലെ 10.30-നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11.30-ന് അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചെറിയ പള്ളിയില്‍ അഭി. മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും.

പരേത ഇരവിപേരൂര്‍ മുത്തേടത്ത് മംഗലശേരി കുടുംബാംഗമാണ്.

മക്കള്‍- മരുമക്കള്‍: ആല്‍വിന്‍ -മെറിന്‍ (കൊണ്ടൂര്‍ കുടുംബം തീയാടിക്കല്‍)
സ്മിതാ - സന്ദീപ് (ചന്ദനപ്പള്ളി കുടുംബം, ഇടനാട്.

കൊച്ചുമക്കള്‍: മിഷേല്‍, മിറാന്‍, ആന്‍ഡ്രിയ, എയ്ഡന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 94463 83942

ലൈവ് ടെലികാസ്റ്റ്: http://www.youtube.com/nilackalvoicehd

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക