-->

FILM NEWS

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

Published

on

ഫഹദ് ഫാസിലിനെ താക്കീത് ചെയ്തെന്ന വാര്‍ത്ത നിഷേധിച്ച്‌ ഫിയോക്ക്. ഫഹദുമായോ ഫഹദിന്റെ ചിത്രങ്ങളുമായോ സംഘടനക്ക് തര്‍ക്കമില്ലെന്നും ഫഹദിന്റെ ചിത്രങ്ങള്‍ക്ക് തീയറ്ററുകളില്‍ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.

ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാല്‍ നടന്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ക്ക് തിയേറ്റര്‍ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫിയോക്ക് വിലക്കിലേക്ക് നീങ്ങുമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. തുടര്‍ച്ചയായി ഫഹദിന്റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
സിയൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചയായി ഫഹദ് ഫാസിലിന്റേതായി ഒടിടി റിലീസിനെത്തിയത്. സിയു സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും ഇരുള്‍ നെറ്റ്ഫ്‌ലിക്‌സിലുമാണ് റിലീസ് ചെയ്തത്. ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് ആണ് ഇനി അടുത്ത മാസം തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാള്‍; റോഷന്‍ ആന്‍ഡ്രൂസ്

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത് ചിത്രം 'ആര്‍ക്കറിയാം' ഒ.ടി.ടിയില്‍

വിദ്യാ ബാലന്‍ നായികയാവുന്ന ഷേര്‍ണിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

അസുരനിലെ വില്ലന്‍ നിതീഷ് വീര കോവിഡ് ബാധിച്ചു അന്തരിച്ചു

നായാട്ടിനെ പ്രശംസിച്ച് നടി മഞ്ജു സുനിച്ചന്‍

ശിലംബരശനോ നിലംപരിശനോ.. ലോക്ഡൗണിലെ ബോറടി പജ്കുവച്ച് പിഷാരടി

അവന്‍ എത്തി; കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ സംഗീതജ്ഞന്‍ രഞ്ജിന്‍ രാജ്

ശ്വസിക്കാന്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി തരില്ല- മീര ചോപ്ര

എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് കടപ്പെട്ടിരിക്കുന്നു…

പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണുന്നത് വലിയ കുറ്റമാണ്, നിങ്ങള്‍ പിടിക്കപ്പെടും; സല്‍മാന്‍ ഖാന്‍

ജോജിയെ പ്രശംസിച്ച് അൽഫോൻസ് പുത്രൻ

ബിഗ് ബോസ് മലയാളം സെറ്റിൽ 17 പേർക്ക് കോവിഡെന്ന് തമിഴ് മാധ്യമങ്ങൾ

കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെ: ആലിയ കാശ്യപ്

ജയസൂര്യ നായകനാകുന്ന ഈശോ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്നെ ഇതൊന്നും ബാധിക്കില്ല; പ്രായം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തും, അവ ഉള്‍ക്കൊള്ളണം-പ്രിയങ്ക ചോപ്ര

'നന്ദനം സിനിമയില്‍ വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിച്ച ഒരു നടിയുണ്ടായിരുന്നു'

ജയസൂര്യ, നാദിര്‍ഷ സിനിമ 'ഈശോ'; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

View More