Image

മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

Published on 14 April, 2021
മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

തൃശൂർ: കൃഷി മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളോ ആരോഗ്യപ്ര​ശ്​നങ്ങളോയില്ല. മകൻ നിരഞ്​ജൻ കൃഷണക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. മന്ത്രിക്ക്​ കഴിഞ്ഞ സെപ്റ്റംബറിലും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക