-->

VARTHA

കുടുംബവഴക്കിനിടെ ഭാര്യയെ ഭീഷണിപ്പെടുത്തി; 50-കാരനെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു

Published

on



തൃശ്ശൂര്‍: ചേറ്റുപുഴ ഗാന്ധിനഗര്‍ കോളനിയില്‍ മധ്യവയസ്‌ക്കനെ കുത്തിക്കൊലപ്പെടുത്തി. തന്മാത്ത് രജു(50)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രജുവിന്റെ ബന്ധുവും ഗാന്ധിനഗര്‍ കോളനി നിവാസിയുമായ ഷിബിനെ(26) തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.


വിഷുദിനത്തില്‍ വൈകീട്ട്  മൂന്നു മണിയോടെയായിരുന്നു സംഭവം. മരിച്ച രജുവും പ്രതി ഷിബിനും ബന്ധുക്കളാണ്.രജുവിന്റെ ഭാര്യ ഗീതയുടെ സഹോദരനാണ് പ്രതി ഷിബിന്റെ സഹോദരനാണ് പ്രതി ഷിബിന്റെ സഹോദരിയെ വിവാഹം ചെയ്തിട്ടുള്ളത്.  വിഷു ആഘോഷിക്കാന്‍ ഗീതയുടെ അച്ഛന്‍ ശങ്കുവിന്റെ  വീട്ടില്‍ ഷിബിന്‍ എത്തിയിരുന്നു. ഇതിനിടെ കുടുംബവഴ
ക്കുണ്ടാവുകയും ഇതില്‍ ഷിബിന്‍ ഇടപെടുകയും ചെയ്തു. വഴക്കിനിടെ ഉന്തുംതള്ളുമുണ്ടായി. ഒടുവില്‍ ഗീതയെ കണ്ണീര് കുടിപ്പിക്കുമെന്ന് പറഞ്ഞാണ് ഷിബിന്‍ ഇവിടെനിന്നു ടങ്ങിപ്പോയത്. 

 തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേറ്റുപുഴയിലെത്തിയ ഷിബിന്‍ രജുവിനെ വീട്ടില്‍ക്കയറി കുത്തിക്കൊല്ലുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ 
തുടര്‍ന്നെത്തിയ പോലീസും ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്ന്  രജുവിനെ ജില്ലാ ആശുപത്രിയിലും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. രജുവിന് ഒന്നിലേറെ തവണ കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെട്ട ഷിബിനെ ഒളരിയിലെ 
ബാറില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ടൗണ്‍ വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രസാദ് പറഞ്ഞു. എ.സി.പി. ബേബി, പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രസാദ്, എസ്. ഐ. നസീബ് സി.എച്ച്., സി.പി.ഒ. ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം, മാര്‍ഗരേഖ പുറത്തിറക്കി

ആന്‍ഡ്രിയ മെസ വിശ്വസുന്ദരി, അഡ്‌ലിന്‍ കാസ്റ്റിലിനോ തേഡ് റണ്ണര്‍ അപ്പ്

ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

ടൗട്ടേ: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍; ഐസിഎംആറിന്റെ അനുമതി തേടും-മുഖ്യമന്ത്രി.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും

കോവിഡ്-19: ജൂണിലെ പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ താലിചാര്‍ത്തി യുവാവ്; വിവാഹം വൈറലായതോടെ കുടുങ്ങി, പിന്നാലെ അറസ്റ്റും

തുടര്‍ ഭരണത്തില്‍ 21 മന്ത്രിമാര്‍; സി.പി.എം-12, സി.പി.ഐ4; രണ്ടു മന്ത്രിസ്ഥാനം നാല് പാര്‍ട്ടികള്‍ പങ്കിടും

പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് വെന്റിലേറ്ററുകളും ഒരുപോലെ- രാഹുല്‍ ഗാന്ധി

കേരളത്തിന്റെ അർദ്ധ അതിവേഗ റെയിൽ പദ്ധതി: സ്ഥലമേറ്റടുക്കുന്നതിനായി ഹഡ്‌കോ 3000 കോടി രൂപ വായ്‌പ അനുവദിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍ മാത്രം; വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്കു കൂടി കോവിഡ്, ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നു, ആശങ്കയോടെ ആരോഗ്യവകുപ്പ്

മംഗളൂരുവില്‍ ടഗ്ഗുകള്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മരിച്ചു; 3 പേരെ കാണാതായി

22 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കും

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിജി ` പുറത്തിറക്കി

എല്‍ ഡി എഫ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രം പങ്കിട്ട് കാനം ; ഫോട്ടോയ്‌ക്കെതിരെ കമന്റുകളുടെ പ്രവാഹം

സൗദി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു; ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട്

പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

നാരദ കേസിൽ മന്ത്രിമാര്‍ സിബിഐ കസ്റ്റഡിയില്‍: സിബിഐ ഓഫിസിനു മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ

കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ ജഗന്‍ മോഹന്‍ സര്‍ക്കാര്‍

NEFT വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ

View More