-->

America

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

പ്രസാദ് പി.

Published

on

ചിക്കാഗോ: അമേരിക്കന്‍ മലയാളിയും കവയിത്രിയുമായ പ്രിയദര്‍ശിനി ചൂലേഴി രചിച്ച "പ്രിയമാധവം' വിഷുവിനു പുറത്തിറങ്ങി.

സുരേഷ് ഇ.ജിയുടെ സംവിധാനത്തില്‍,  ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു ശ്രദ്ധേയനായ ആദര്‍ശ് ഹരീഷും, മോഹന്‍ലാലിന്റെ തന്നെ പുറത്തിറങ്ങാനിരിക്കുന്ന 'ആറാട്ട്' സിനിമയില്‍ അഭിനയിച്ച ശ്രീലക്ഷ്മിയും അഭിനയിച്ചു ചന്ദ്ര പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍പുറത്തിറക്കിയ പ്രിയമാധവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചലചിത്ര ഗാനരചയിതാവും സംഗീതജ്ഞനുമായ രാജീവ് ആലുങ്കലാണ്.  

ഗായിക ലാലി ആര്‍ പിള്ളയാണ് ഗാനമാലപിച്ചിരിക്കുന്നത്.  "പ്രിയരാഗം" എന്ന യൂട്യൂബ് ചാനലില്‍ ആണ് കൃഷ്ണനോടുള്ള അഗാധഭക്തിയും, നൈര്‍മല്യവും പ്രണയവും അതിമനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് സ്വദേശിനിയും തന്റെ രചനകളിലൂടെ സാഹിത ്യരംഗത്തു സ്വന്തമിടം കണ്ടെത്തിയതുമായ പ്രിയദര്‍ശിനി ഏറെക്കാലമായി ചിക്കാഗോയിലാണ് കുടുംബസമേതം താമസിക്കുന്നത്.  മധു ബാലകൃഷ്ണന്‍, ഐഡിയ സ്റ്റാര്‍സിംഗറിലൂടെ പ്രശസ്തനായ വിവേകാനന്ദന്‍ തുടങ്ങിവരാണ് പ്രിയദര്‍ശിനിയുടെ മുന്‍രചനകള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ളത്.

പ്രശസ്ത ഗായിക കെ. എസ്ചിത്ര, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ , ഗായകന്‍ മധു ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ ആല്‍ബത്തെ പ്രശംസിച്ചിട്ടുണ്ട്.എം. ജയചന്ദ്രന്റെ കൂടെ ഒരു സിനിമയിലെങ്കിലും പങ്കാളിയാക്കണമെന്നാണ് ഈയുവ കവയത്രിയുടെ ആഗ്രഹം. താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഗാനമാസ്വദിക്കാവുന്നതാണ്.
https://www.youtube.com/watch?v=sffE4r2FzXg


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

മാലാഖ എന്ന അശ്ളീല വാക്ക്; ഇസ്രായേൽ-പലസ്തീൻ (അമേരിക്കൻ തരികിട-157, മേയ് 12)

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

ബെന്യാമിൻ ആടിനെ മോഷ്ടിച്ചോ? (അമേരിക്കൻ തരികിട 156 , മെയ് 11)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)

ഗ്യാസ് പൈപ്പുലൈനിനെതിരെ സൈബര്‍ ആക്രമണം-ഗ്യാസ് വില കുതിച്ചുയരുന്നു.

ഡാളസ് കൗണ്ടിയില്‍ പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍-റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി

ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

View More