-->

FILM NEWS

അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഗോബര്‍

Published

on

അജയ് ദേവ്ഗണും   സിദ്ധാര്‍ഥ് റോയ് കപ്പൂറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമെത്തുന്നു. 1990 കളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഗോബര്‍ എന്ന ചിത്രമാണ് അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. സറ്റയര്‍ അല്ലെങ്കില്‍ ആക്ഷേപ ഹാസ്യത്തിന്റെ വിഭാഗത്തില്‍പ്പെടുന്ന ചിത്രം വടക്കേ ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്. ആശുപത്രിയിലെ അഴിമതിക്കെതിരെ നില്‍ക്കുന്ന ഒരു മൃഗഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്.

തമാശ രൂപത്തിലെടുക്കാന്‍ ശ്രമിക്കുന്ന ചിത്രം (Cinema) സംവിധാനം ചെയ്യുന്നത് സഭല്‍ ശിഖാവത്താണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ ചിത്രമെന്ന പ്രത്യേകത കൂടി ഗോബറിന് ഉണ്ട്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുമോ എന്നതിനെ കുറിച്ച്‌ ഇനിയും വ്യക്തത വന്നിട്ടില്ല. ചിത്രത്തില്‍ ആരൊക്കെ അഭിനയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൃഗങ്ങളെസ്നേഹിക്കുന്ന ഒരു മൃഗഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥലത്തെ അദ്ദേഹം ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രി നടത്തുന്ന അഴിമതികളെ കുറിച്ച്‌ മനസിലാക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നു, ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അജയ് ദേവ്ഗണ്‍ ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത് ആര്‍‌ആര്‍‌ആര്‍ (RRR) , ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, മൈതാന്‍, ചാണക്യ തുടങ്ങിയ ചിത്രങ്ങളിലാണ്. അത് കൂടാതെ മെയ് ഡേ എന്ന ചിത്രം സംവിധാനവും ചെയ്യുന്നുണ്ട്. Ajay Devgn ന്റെ അന്‍പത്തിരണ്ടാം പിറന്നാളിന് ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരുന്നു അത് കൂടാതെ അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന മോഷന്‍ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

ടെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

അമ്മൂമ്മ മരിച്ചെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല'' കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാനയുടെ നൊമ്പരക്കുറിപ്പ്‌

മഹാനടിയ്ക്ക് 3 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കീര്‍ത്തി സുരേഷ്

കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ലെന്ന് മേജര്‍ രവി

കോവിഡ് വെറും ജലദോഷപ്പനി; ഇന്‍സ്റ്റഗ്രാം കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്തു

മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

View More