Image

മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published on 16 April, 2021
മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു . കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടില്‍ ആല്‍വിന്‍ കെ ആന്റ്റോ (32) ആണ് നിര്യാതനായത്. കഴിഞ്ഞ വര്‍ഷം കോവിഡ് മുക്തനായ ഇദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അല്‍ റാസി ആശുപത്രിയിലായിരുന്നു ജോലി. ഭാര്യ: രമ്യ കുവൈറ്റില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആണ്. മകന്‍: ആര്‍വിന്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക