Image

കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു

Published on 18 April, 2021
കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു


കോവിഡ് ബാധിച്ച് ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ ശെവദികര്‍ മരിച്ചു. സി.എം.ഐ, സൊസൈറ്റി ഓഫ് ജീസസ്, എസ്.വി.ഡി എന്നീ സഭകള്‍ക്കു പുറമേ ബറോഡ് രുപതാംഗമായ വൈദികനുമാണ് മരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക