-->

Gulf

ജിദ്ദയിലെ മുന്‍ പ്രവാസി പ്രമുഖന്‍ അലവി ആറുവീട്ടില്‍ നിര്യാതനായി

Published

on


ജിദ്ദ: നാല് പതിറ്റാണ്ട് കാലം ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തില്‍ കര്‍മകുശലനായിരുന്ന മലയാളി പ്രമുഖന്‍ നാട്ടില്‍ നിര്യാതനായി. മഞ്ചേരി സ്വദേശിയും ജിദ്ദയിലെ പ്രമുഖ ട്രാവല്‍ സ്ഥാപന മായ അത്താര്‍ ട്രവാല്‍സില്‍ ഓപ്പറേഷന്‍ മാനേജറുമായിരുന്ന അലവി ആറുവീട്ടില്‍ (71) ആണ് വെള്ളി യാഴ്ച വൈകുന്നേരം മരിച്ചത്. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ഏതാനും നാളുകളായി കോഴിക്കേട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ, കൊറോണാ ബാധിത നാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

നാല്പതു കൊല്ലങ്ങളായി ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തില്‍ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന അലവി ആറുവീട്ടില്‍ രണ്ടു വര്‍ഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യന്‍ എംബസിയ്ക്ക് കീഴിലുള്ള ജിദ്ദ ഇന്റര്‍നാഷ്ണന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആക്ടിംഗ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി പോഷക വിഭാഗമായ ഒ ഐ സി സിയുടെ രൂപവത്കരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അലവി നിലവില്‍ സംഘടനയുടെ ഗ്ലോബല്‍ കമ്മിറ്റി അംഗം ആണ്.

എം ഇ എസ് ജിദ്ദ ചാപ്റ്റര്‍ ഭാരവാഹിയായും സാമൂഹ്യ സേവനം അനുഷ്ഠിച്ചിരുന്നു. പ്രവാസി നിക്ഷേപ - വിദ്യാഭ്യാസ സംരംഭമായ വണ്ടുര്‍ സഹ്യ പ്രവാസി കോഒപ്പ്‌റേറ്റിവ് സെസൈറ്റി യിലും അദ്ദേഹത്തിന്റെ പങ്ക്ക്കും നേതൃത്വപരമായിരുന്നു. ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ജിദ്ദ കേരളൈറ്റ്‌സ് ഫോറം, കായിക രംഗത്തെ കൂട്ടായ്മയായ സിഫ്, കൈരളി തുടങ്ങി നിരവധി വേദികളില്‍ ചുറുചുറുക്കോടെയുള്ള സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ഹുസ്‌നാബി. മക്കള്‍: ഡോ. യാസിന്‍ അലവി (ദമാം) യാസിഫ് അലവി, മറിയം അലവി. മരുമക്കള്‍: സെഹ്റാന്‍ ഹുസൈന്‍ സുഹൈല്‍, ഹൈഫ അബ്ദുല്‍ നാസര്‍, നൂറൈന്‍ അഹമ്മദ്. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയില്‍ നടക്കും. അലവി ആറുവീട്ടിലിന്റെ നിര്യാണത്തില്‍ ജിദ്ദയിലെ നിരവധി പ്രമുഖ വ്യക്തികളും സംഘടനകളും അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ ടി പെരുവള്ളൂര്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി

View More