-->

news-updates

ഡ്രൈവറില്ലാ കാര്‍ മരത്തില്‍ ഇടിച്ചു തീ പിടിച്ച്‌ രണ്ടു യാത്രക്കാര്‍ വെന്തു മരിച്ചു

Published

on

ന്യൂയോര്‍ക്​: ഡ്രൈവറില്ലാതെയും ഓടിക്കാമെന്ന്​ ടെസ്​ല ഉറപ്പുനല്‍കിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചു  തീപിടിച്ച്‌​ യാ​ത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഹൂസ്റ്റണില്‍ കഴിഞ്ഞ ദിവസമാണ്​ ​ ദുരന്തം ..

അതിവേഗത്തില്‍ കുതിച്ച്‌ പാഞ്ഞ 2019 മോഡല്‍ എസ്​ ഇലക്​ട്രിക്​ കാര്‍ നിയന്ത്രണം നഷ്​ടപ്പെട്ട്​ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു.   യാത്രക്കാര്‍ തിരിച്ചറിയാനാകാത്ത വിധം വെന്തുമരിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കാര്‍ ആരും ഓടിച്ചിരുന്നില്ലെന്നും ഡ്രൈവര്‍ അസിസ്റ്റന്‍സ്​ സംവിധാനം ഉപയോഗിച്ച്‌​ സഞ്ചരിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. മുന്നിലും പിന്നിലുമായി ഇരുന്ന യാത്രക്കാരാണ് അപകടത്തില്‍ ​ തത്​ക്ഷണം മരിച്ചത്​. അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ വളവു തിരിയാന്‍ ‘മറന്നതാണ്​’ അപകടത്തിന് കാരണമെന്നാണ് അനുമാനം . തിരിഞ്ഞുപോകുന്നതിന്​ പകരം നേരെ മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

അതെ സമയം ഡ്രൈവറില്ലാതെയും സഞ്ചരിക്കുമെന്ന്​ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും സ്റ്റിയറിങ്​ തിരിച്ച്‌​ ഒരാള്‍ വേണമെന്നാണ്​ ടെസ്​ല കമ്ബനി വെബ്​സൈറ്റില്‍ പറയുന്നത്​. എന്നാല്‍, ഓണ്‍ലൈനില്‍ കാണുന്ന വിഡിയോകളില്‍ പലതിലും ഡ്രൈവര്‍മാരില്ലാതെയാണ്​ കാറുകള്‍ നിരത്തില്‍ കുതിച്ചുപായുന്നത്​. ഇതുകണ്ട്​ ആവേശം കയറി യാത്ര ചെയ്​തവരാകാം അപകടത്തില്‍ മരിച്ചതെന്നാണ് പൊലീസ്​ നിഗമനം.

അടുത്ത കാലത്തായി ടെസ്​ല കാറുകള്‍ വരുത്തിയ 27 അപകടങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന്​ പൊലീസ്​ വെളിപ്പെടുത്തി . ഓ​ട്ടോപൈലറ്റ്​ സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്തുമ്ബോള്‍ ആവശ്യമായ അധിക സുരക്ഷ ഉറപ്പാക്കാത്തത്​ അപകട നിരക്ക്​ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ, എൻ്റെ ജനത കൊല്ലപ്പെടുകയാണ്': മിസ് യൂണിവേഴ്സ് വേദിയില്‍ ശബ്ദമുയര്‍ത്തി മത്സരാര്‍ഥി

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

എന്‍സിപിയില്‍ നിന്നും ആര് ?

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

View More