-->

America

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ജോസഫ് ഇടിക്കുള.

Published

on

ന്യൂജേഴ്സി : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ  കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷിക്കുന്നു, ഈ വരുന്ന മെയ് 8 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ എഡിസന്‍ അമേരിക്കന്‍ ലീജിയന്‍ പോസ്റ്റ് സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്, ചടങ്ങില്‍ റെവ : പ്രകാശ് ജെ ജോണ്‍ മദേഴ്സ് ഡേ മെസ്സേജ് നല്‍കുന്നു,  വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെടുന്നു, സിജി ആനന്ദിന്റെയും ജിനു വിശാലിന്റെയും നേതൃത്വത്തില്‍ അരങ്ങേറുന്ന ഗാനമേള ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും,  സമ്പൂര്‍ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാന്‍ക്വിറ്റ് നൈറ്റില്‍  പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ദയവായി എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായി  ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോണ്‍ ജോര്‍ജ് അറിയിച്ചു,

എല്ലാ ന്യൂജേഴ്സി  മലയാളികളെയും കാന്‍ജ്  മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ്  ജോണ്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ജോസഫ് ഇടിക്കുള,  ജനറല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട്, ട്രഷറര്‍ അലക്‌സ് ജോണ്‍,,  ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, സണ്ണി കുരിശുംമൂട്ടില്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍  അഫയേഴ്‌സ് ),  ടോം നെറ്റിക്കാടന്‍ (യൂത്ത് അഫയേഴ്‌സ്),  വിജയ് കൈപ്ര പുത്തന്‍വീട്ടില്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), സോഫിയ മാത്യു (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ദീപ്തി നായര്‍ (എക്‌സ് ഒഫീഷ്യല്‍ )  തുടങ്ങിയവര്‍ അറിയിച്ചു.


വാര്‍ത്ത  : ജോസഫ് ഇടിക്കുള.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ

മിലന്‍ കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാന്‍ സമയ പരിധി മെയ് 31 വരെ നീട്ടി.

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍

ഞായറാഴ്ച ടെക്‌സസ്സ് കോവിഡ് മരണ വിമുക്ത ദിനം

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

ബിജു മാത്യു കോപ്പേല്‍ സിറ്റി കൌണ്‍സില്‍ അംഗമായി സത്യാ പ്രതിജ്ഞ ചെയ്തു:

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

View More