-->

America

ജി. രമണിയമ്മാൾ രചിച്ച ഗ്രഹണം - നോവൽ പ്രകാശനം ചെയ്‌തു

ആൻസി സാജൻ

Published

on

കോട്ടയം: ജി. രമണിയമ്മാൾ രചിച്ച ഗ്രഹണം എന്ന നോവൽ കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കാസർകോഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണറുമായ എസ്.എച്ച്. പഞ്ചാപ കേശനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി. അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണ മേനോൻ , ഔസേപ്പ് ചിറ്റക്കാട്ട് ,സുജാത ശിവൻ , ജോയി വള്ളുവനാടൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. എസ്.എച്ച് പഞ്ചാപ കേശനും ഡോ. റോസമ്മ ഫിലിപ്പും നോവലിന്റെ സവിശേഷതകളും രമണിയമ്മാളിന്റെ സാഹിത്യ പ്രവർത്തനങ്ങളും പ്രസംഗത്തിൽ വിവരിക്കുകയുണ്ടായി. കറുത്ത ചെട്ടിച്ചികൾ എന്ന കവിത രമണിയമ്മാൾ അവതരിപ്പിച്ചത് സവിശേഷ ശ്രദ്ധ നേടി. ആൻസി സാജൻ സ്വാഗതവും നോവലിസ്റ്റ് രമണിയമ്മാൾ കൃതജ്ഞതയും പറഞ്ഞു.

ജീവിതത്തിന്റെ ഗ്രഹണകാലവും അതിൽപ്പെട്ടുഴലുന്ന മനുഷ്യരും ഒടുവിൽ വെളിച്ചത്തിന്റെ ഭാഗ്യം അനുഭവിക്കാൻ ബാക്കിയാവുന്ന ജന്മങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. നോവൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ ramaniammal3@gmail.com  എന്ന ഇ - മെയിലിൽ ആവശ്യപ്പെടുക. 
                                                       കൂടുതൽ ഫോട്ടോയും വീഡിയോയും കാണാൻ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

View More