Image

ആസിഫ് അലിയുടെ വൈറലായ പുതിയ ചിത്രങ്ങള്‍

Published on 20 April, 2021
ആസിഫ് അലിയുടെ വൈറലായ പുതിയ ചിത്രങ്ങള്‍


യുവ നടന്‍  ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2013 മേയ് 26നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്റീന്റെയും വിവാഹം. ആദം അലി എന്ന മകനും ഹസ്രിന്‍ എന്നൊരു മകളുമുണ്ട് ഇവര്‍ക്ക്.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക