-->

news-updates

വനിത ഗുപ്ത, 46, അസോസിയേറ്റ് അറ്റോർണി ജനറൽ; ഇന്ത്യൻ വംശജർക്ക് അഭിമാനം  

Published

on

വാഷിങ്ടണ്‍, ഡി.സി: ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിൽ  മൂന്നാമത്തെ ഉന്നത സ്ഥാനമായ  അസോസിയേറ്റ് അറ്റോർണി ജനറലായി  ഇന്ത്യൻ-അമേരിക്കൻ  വനിത ഗുപ്തയുടെ, 46, നിയമനം സെനറ്റ്  അംഗീകരിച്ചു. ഇതോടെ ഇന്ത്യൻ സമൂഹം ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു.

മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടത്തിൽ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറലും സിവിൽ റൈറ്റ്സ് വിഭാഗം മേധാവിയുമായിരുന്നു ഗുപ്ത.

സെനറ്റ്  ജുഡീഷ്യറി കമ്മിറ്റിയിൽ ഗുപ്തയുടെ നിയമനം അംഗീകരിക്കുന്നവർക്കും എതിർക്കുന്നവർക്കും തുല്യ വോട്ട് കിട്ടിയതിനെ തുടർന്ന് ഫുൾ സെനറ്റിന്റെ തീരുമാനത്തിനു വിടുകയായിരുന്നു. 

സെനറ്റിൽ 50 ഡമോക്രാറ്റുകൾക്കു പുറമെ അലാസ്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിസ മാര്കോസ്ക്കിയും ഗുപ്തയെ അനുകൂലിച്ചു. (51-49  വോട്ട്)

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഡപ്യൂട്ടി ലീഗല്‍ ഡയറക്ടറായിരുന്ന വനിത ഗുപ്തയെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് ഡിവിഷന്‍  മേധാവിയായി പ്രസിഡന്റ് ഒബാമയാണ്  നോമിനേറ്റ് ചെയ്തത് .  

ടെക്‌സാസിലെ ടൂലിയയിൽ  35  ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കള്‍ മയക്കു മരുന്ന് കേസില്‍ അകാരണമായി ശിക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി  ഹാജരായത് ഗുപ്ത ആയിരുന്നു. ഒരു പോലീസ് ഓഫിസർ ഇവരെ എല്ലാം കുടുക്കുകയായിരുന്നു എന്ന് കണ്ടെത്തി. അവരെ കുറ്റവിമുക്തരാക്കിയത് ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.

സിവിൽ റൈറ്റ്സ് അഭിഭാഷകയായ ഗുപ്തയെ അസോസിയേറ്റ് അറ്റോർണി ജനറലായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തതിനെ അനുകൂലിച്ചും എതിർത്തും കൺസർവേറ്റീവുകളുടെ രണ്ടു വിഭാഗം അണിനിരന്നിരുന്നു. ട്രംപ് അനുകൂലികൾ ഗുപ്തക്ക് എതിരായിരുന്നു.

ഇതോടെ കാബിനറ് നോമിനി നീരാ ടാണ്ടൻ പിൻവാങ്ങിയത് പോലെ വനിതാ ഗുപ്തയും പോവേണ്ടി വരുമോ എന്ന ആശങ്ക ഉയർന്നു.

കഴിഞ്ഞ വർഷം  പോലീസ് ക്രൂരതയ്‌ക്കെതിരായി ' ബ്ലാക്ക് ലൈവ്സ് മാറ്റർസ് പ്രതിഷേധങ്ങൾ' അരങ്ങേറിയപ്പോൾ,  ക്രമസമാധാനത്തിനും ഇരകൾക്കും വേണ്ടി നിലകൊള്ളാതെ   ഗുപ്ത,  കുറ്റവാളികളെ ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് വാദിച്ചതാണ് ഒരു വിഭാഗം ഈ നിയമനത്തെ എതിർക്കാൻ കാരണം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഭീകര കുറ്റകൃത്യങ്ങൾ ചെയ്യാതെ തടവിൽ കഴിയുന്നവരെ മോചിപ്പിച്ചാൽ തിരക്കേറിയ ജയിലുകളിൽ ഉണ്ടാകാൻ ഇടയുള്ള ഉയർന്ന രോഗവ്യാപന തോത് കുറയ്ക്കാമെന്നുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറ്റോർണി ജനറൽ വില്യം ബാറിന്റെ അഭിപ്രായം തന്നെയാണ് ഗുപ്തയും പങ്കുവച്ചത് എന്നാണ് ഇതിനുള്ള ന്യായീകരണം.

ഗുപ്തയുടെ ചെറുപ്പകാലം ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായിരുന്നു. 2001 ല്‍ ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടി. 2007 ല്‍ അമേരിക്കന്‍ സിവില്‍ ലിബര്‍റ്റീസ് യൂണിയന്‍ സ്റ്റാഫ് അറ്റോര്‍ണിയായി.

Indian-American civil rights lawyer narrowly confirmed as Associate AG

New York, April 22 (IANS) Indian-American civil rights lawyer Vanita Gupta has been confirmed as the US Associate Attorney-General with the help of a breakaway Republican Senator overcoming stiff opposition from her fellow party members who accused the nominee of espousing "radical" policies.

Senator Lisa Murkowski gave her the crucial vote on Wednesday in the 100-member Senate, which is evenly divided between the Republican and Democratic parties, to assume the third-highest position in the Justice Department.

Gupta is a legendary figure in the US civil rights movement having as a newly-minted lawyer won the release of 38 people, most of them African-Americans, who had been wrongly convicted by all-White juries on drug charges in a Texas town and also got them $6 million in compensation.

She went on to become the Principal Deputy Associate Attorney-General and head of the Civil Rights Division during former President Barack Obama's administration.

Gupta overcame a campaign against her estimated to have run close to a million dollars by conservative and right-wing groups portraying as a "radical" who was against law enforcement.

But she also received the support of other conservative Republicans and law enforcement groups.

The Senate Judiciary Committee, which has to give preliminary approval for Gupta's confirmation, was deadlocked on her nomination for more than a month and the Senate bypassed it.

Gupta was the second Indian-American nominee of President Joe Biden to run into difficulties in the Senate, which must approve all senior appointments, because of previous policy stances as well as divisive tweets.

Neera Tandon, who was nominated to the important cabinet position of the director of the Office of Management and Budget, withdrew herself from consideration after it became clear that she would face opposition from Democrats in addition to all the 50 Republicans making her confirmation impossible.

But Gupta was able to keep the support of all the Democrats and get one crucial Republican vote in the full Senate.

Vice President Kamala Harris was at the ready to cast a tie-breaking vote as the Senate president if the votes had been split 50-50.

Murkowsi, who represents Alaska, said that Gupta "has demonstrated throughout her professional career to be deeply, deeply committed to matters of justice."

Democratic Party Senator Leader Chuck Schumer said: "Not only is Gupta the first woman of colour to ever be nominated to the position, she is the first civil rights attorney ever to be nominated to the position."

But Republican Party Senate Leader Mitch McConnell called her "way outside the mainstream" and "an activist for left-wing causes" who had attacked Senators.

Appearing before the Senate Judiciary Committee last month, Gupta had apologised for some of her tweets saying that she had "fallen prey" to "the rhetoric (that) has gotten quite harsh over the last several years".

The campaign against her was spearheaded by the right-wing Judicial Crisis Network which launched an ad campaign accusing her of being soft on crime.

Five Republican Attorneys-General circulated a petition against her confirmation.

Defending Democracy Together (DDT), an organisation of conservatives who had opposed former President Donald Trump, countered with a campaign supporting Gupta, saying that she "has been building bridges across partisan divides, she has the broad backing of law enforcement".

Three groups of law enforcement officials, Fraternal Order of Police, Major County Sheriffs of America and Federal Law Enforcement Officials Association, also supported her.

(Arul Louis can be reached at arul.l@ians.in and followed @arulouis)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ, എൻ്റെ ജനത കൊല്ലപ്പെടുകയാണ്': മിസ് യൂണിവേഴ്സ് വേദിയില്‍ ശബ്ദമുയര്‍ത്തി മത്സരാര്‍ഥി

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

എന്‍സിപിയില്‍ നിന്നും ആര് ?

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

View More