കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഞ്ചുദിവസം പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മേയ് 12 ബുധനാഴ്ച മുതല്‍ 16 ഞായറാഴ്ച വരെ അവധി അനുവദിച്ച് സിവില്‍ സര്‍വീസ് കമീഷന് ഉത്തരവിറക്കി. മേയ് 11 ചൊവ്വാഴ്ച അടക്കുന്ന സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും 17 തിങ്കളാഴ്ചയാണ് തുറന്നുപ്രവര്‍ത്തിക്കുക.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍