Image

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

Published on 06 May, 2021
ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 42 ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ് ഇരുവരുമെന്നും നടന്‍ ഫേസ്ബുക്കിലൂടെ പറയുന്നു .

ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ. ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തേത് പോലെയുണ്ട്. ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക