-->

America

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

Published

on

രാത്രിയുടെ നിശ്ശബ്ദതയിൽ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങൾ
നമ്മെ ഇമവെട്ടാതെ നോക്കിയിരിക്കുന്ന പൂർവികൻമാരാണെന്നുപറയാറുണ്ട്
നമ്മളിൽ ആരാണ് നക്ഷത്രങ്ങൾ എണ്ണാത്തവരായി ഉളളത്..?
നമ്മളിൽ ആർക്കാണ് മിന്നിമറയുന്ന വാൽനക്ഷത്രങ്ങൾ കാണാൻ കൊതിയില്ലാത്തവരായിട്ടുള്ളത്‌ ?

ശാന്തമായ തിരമാലകൾ തീരത്തണയുബോൾ കാതിനു ഇമ്പമാകുന്ന സംഗീതം ആർക്കാണ് ഇഷ്ടമില്ലാത്തത് ?

ഈറനടിക്കുന്ന ഇളംകാറ്റിൽ ആരാണ് കോരിത്തരികത്തവരായുള്ളത് ?

പ്രകൃതിതരുന്ന അപൂർവ്വനിമിഷങ്ങൾ ഒരുവട്ടമെങ്കിലും ആനന്ദിക്കാതെ ജീവിക്കരുത്
ജീവിതത്തിന്റെ ഓരോമിടിപ്പും അതുല്യമാണ്,
അത്‌ അറിഞ്ഞുകൊണ്ടു
തന്നെ ജീവിക്കുക.
രാത്രികൾ നമ്മൾ തിരയുന്ന നമ്മിലേക്കുള്ള നിമിഷങ്ങളാണ്...

ചിത്രവും എഴുത്തും
അനിൽ.ടി.പ്രഭാകർ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

മാനസപുത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )

രണ്ടു തൂങ്ങിമരണങ്ങൾ (കഥ: അജീഷ് മാത്യു കറുകയിൽ)

എന്റെ ഗ്രാമം (രേഖ ഷാജി)

പെരുമഴത്തോരലിൽ (കവിത: ജയശ്രീ രാജേഷ്)

മഴപോലെ അമ്മ!! (കവിത: രാജൻ കിണറ്റിങ്കര)

പാമ്പും കോണിയും - നിർമ്മല (നോവൽ -50)

രക്ഷ-ഒരു തുടര്‍ക്കഥ? (ചെറുകഥ: സാനി മേരി ജോണ്‍)

കാർമേഘങ്ങൾ (ചെറുകഥ: ദീപ ബി.നായർ(അമ്മു))

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

കാ‍ന്താരി (കവിത: മുയ്യം രാജൻ)

സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

ചിലങ്ക മുത്തുകൾ (കഥ: നജാ ഹുസൈൻ)

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

മരണം (കവിത: ലെച്ചൂസ്)

പോത്ത് (വിഷ്ണു മോഹൻ)

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

പാത (കവിത: ബീന ബിനിൽ, തൃശൂർ)

നീർക്കുമിള (കവിത: സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )

മഴമേഘങ്ങൾ (കഥ: ഉമ സജി)

മരം: കവിത, മിനി സുരേഷ്

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))

View More