Image

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

Published on 09 May, 2021
കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന  ചടങ്ങ് സംഘടിപ്പിക്കുന്നു
ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ 2021 , മെയ്  ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച പതിനൊന്നു മണി മുതല്‍ അഞ്ചു മണി വരെ ബെര്‍ഗെന്‍ഫീല്‍ഡ് സ്‌റ്റേപ്പിള്‍സിന്റെ  പാര്‍ക്കിംഗ് ലോട്ടില്‍ രക്തദാന  ചടങ്ങ്  ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു

രക്തദാനത്തിനായി സന്നദ്ധരായവര്‍ ഫ്‌ളയറില്‍ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക