Image

ഇന്ത്യയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 323,068 പേര്‍ക്ക്; ലോകത്താകെ 16 കോടി പിന്നിട്ടു

Published on 12 May, 2021
ഇന്ത്യയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 323,068 പേര്‍ക്ക്; ലോകത്താകെ 16 കോടി പിന്നിട്ടു

ന്യുഡല്‍ഹി: ഇന്ത്യയില്‍ ബുധനാഴ്ച വൈകിട്ട വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 323,068 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. 3,529 പേര്‍ മരിച്ചു.ഇതുവരെ 23,663,494 പേര്‍ രോഗികളായപ്പോള്‍ 257,754 പേരാണ് മരിച്ചത്. 19,673,714 പേര്‍ രോഗമുക്തരായി. 3,732,026 പേര്‍ ചികിത്സയിലുണ്ട്. 

ലോകത്താകെ 160,848,291 പേരിലേക്ക് കോവിഡ് എത്തി. 3,339,044 പേര്‍ മരണമടഞ്ഞു. 138,621,457 പേര്‍ രോഗമുക്തരായി. 18,887,790 പേര്‍ ചികിത്സയിലുണ്ട്. 

രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമതുള്ള അമേരിക്കയില്‍ 33,561,393 പേര്‍ രോഗികളായി. 597,160 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 15,285,048 രോഗികളുണ്ട്. 425,711മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 5,821,668 രോഗികളാണ്. ഫ്രാന്‍സിലുള്ളത്. 107,119 പേര്‍ മരിച്ചു. തുര്‍ക്കയില്‍ ഇത് യഥാക്രമം 5,072,462 പേരും 43,821 പേരുമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക