-->

news-updates

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

Published

on

വാക്സിൻ സ്വീകരിച്ച അമേരിക്കക്കാർ മാസ്ക് ധരിക്കേണ്ടതില്ലെന്നുള്ള ഫെഡറൽ അധികൃതരുടെ ശുപാർശ, ന്യൂയോർക്കിൽ ഉടൻ നടപ്പാക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആൻഡ്രൂ കോമോ. ഹെൽത്ത് കമ്മീഷണർ ഹൊവാർഡ് സക്കറുമായി ചേർന്ന് ആലോചിച്ച ശേഷമാണ് സിഡിസി മാനദണ്ഡവുമായി സംസ്ഥാനത്തിന് പൊരുത്തപ്പെടാനാവില്ലെന്ന് കോമോ വ്യക്തമാക്കിയത്.

ശാസ്ത്രത്തിലും വസ്തുതകളിലും അധിഷ്ഠിതമായി പ്രവർത്തിച്ചുവരുന്നതിനാലാണ് മഹാമാരിയുടെ രൂക്ഷതയിൽ നിന്ന് ന്യൂയോർക്ക് കരകയറിയതെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.

പൂർണമായും വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും  ചെറുതും വലുതുമായ എല്ലാ ഇൻഡോർ-ഔട്ഡോർ ആക്ടിവിറ്റികളിലും പങ്കുചേരാമെന്ന് സിഡിസി ഡയറക്ടർ റോഷൽ വാലെൻസ്കി ശുപാർശ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് കോമോയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

സിഡിസിയുടെ ശുപാർശ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കയെ സംബന്ധിച്ചിത് വലിയ ചുവടുവയ്‌പ്പാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന്,  പ്രഥമ വനിത ജിൽ ബൈഡൻ പ്രശസ്ത ചലച്ചിത്ര താരം ജെന്നിഫർ ഗാർഡറുമായി വെസ്റ്റ് വിർജീനിയയിലെ വാക്സിനേഷൻ സൈറ്റ് മാസ്ക് ധരിക്കാതെ സന്ദർശിക്കുകയും ചെയ്തു.

ന്യൂയോർക്കിലെ റിപ്പബ്ലിക്കൻ സെനറ്റർ ജിം ടെഡിസ്കോ, സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധരുടെ മേന്മയാണ് നഴ്സിംഗ് ഹോമിലെ കോവിഡ് മരണങ്ങൾ കൂടാൻ കാരണമായതെന്ന്  കുറ്റപ്പെടുത്തുകയും ഗവർണർ പറയുന്നതല്ല സിഡിസി യിലെ വിദഗ്ധരുടെ ഉപദേശമാണ് പാലിക്കപ്പെടേണ്ടതെന്ന്  വാദിക്കുകയും ചെയ്തു.

Facebook Comments

Comments

  1. FBI request

    2021-05-14 21:03:40

    FBI is seeking the public’s assistance in identifying individuals who made unlawful entry into the U.S. Capitol building and committed various other alleged criminal violations, such as destruction of property, assaulting law enforcement personnel, targeting members of the media for assault, and other unlawful conduct, on January 6, 2021, in Washington, D.C. We have deployed our full investigative resources and are working closely with our federal, state, and local partners to aggressively pursue those involved in these criminal activities. If you have witnessed unlawful violent action—or have any information about the cases below—we urge you to contact us. You can call ‪1-800-CALL-FBI (1-‪800-225-5324) to verbally report tips and/or information related to this investigation, or submit at tip online at tips.fbi.gov.

  2. Tom Abraham

    2021-05-14 19:55:50

    Governor is right. Covid is still around. Mask absolutely necessary in this upcoming flu season. Those who choose disease, have their freedom..

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്: ഭീഷണിയുമായി പിടികിട്ടാപ്പുള്ളി ലീന എവിടെ ഒളിച്ചാലും ട്രാക്ക് ചെയ്യും 25 കോടി രൂപ കിട്ടണം

ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണമെന്താണ്? ഹൈക്കോടതി

ഭീഷണി പണ്ടും ഉണ്ടായതാണ്, അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ട്;.രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

മരം മുറി ; മന്ത്രിമാരെ ന്യായീകരിച്ച് സിപിഐ

എന്ത് കൊണ്ട് പോണ്‍ ഡയറക്ടറായി എറിക്ക ലസ്റ്റ് പറയുന്നു

തേനും പാലും നല്‍കി ബന്ധനത്തിലാക്കി ; നെന്‍മാറ സംഭവത്തില്‍ വനിതാ കമ്മീഷന്‍

ബംഗാള്‍ ബിജെപിയെ ഞെട്ടിച്ച് 24 എംഎല്‍എമാരുടെ നീക്കം

കടിച്ച മൂര്‍ഖന്റെ കഴുത്തിന് പിടിച്ചു ; സംഭവം കര്‍ണ്ണാടകയില്‍

സുധാകരനെ തളയ്ക്കാന്‍ ബിജെപി ബന്ധം ആരോപിച്ച് സിപിഎം

6000 പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നായയുടെ കടിയേറ്റതായി യു.എസ്.പി.

സുധാകരനെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നു

ഇസ്രയേല്‍ സര്‍ക്കാരിന് മുന്നില്‍ ആദ്യ അഗ്നിപരീക്ഷണം

എത്രനാൾ വീട്ടിലിരിക്കണം (അനിൽ പെണ്ണുക്കര)

കോവിഡ് മണത്തറിയാവുന്ന സെൻസർ; നോവാവാക്സ് വാക്സിൻ 90.4% ഫലപ്രദം

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഈയാഴ്ച; ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ മോദി, സര്‍ബാനന്ദ എന്നിവര്‍ക്ക് മുന്‍ഗണന

അഫ്ഗാന്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യം: സംസ്ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല -മുഖ്യമന്ത്രി

പുറത്താക്കിയെന്നത് വ്യാജപ്രചാരണം, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി ; വിദേശ ഓഹരികള്‍ മരവിപ്പിച്ചു

നീതീഷിന്റെ പ്രതികാരം ; ഏകനായി ചിരാഗ്

ഭീഷണിയായി ഡെല്‍റ്റാ പ്ലസ് ; മരണ നിരക്കില്‍ ആശങ്ക

ലൂസി കളപ്പുര പുറത്തുതന്നെ ; തന്റെ ഭാഗം കേള്‍ക്കാതെയെന്ന് പ്രതികരണം

ജെഫ് ബെസോസിനൊപ്പം ബഹിരാകാശയാത്ര: തുക കേട്ടാല്‍ ഞെട്ടും

രാജസ്ഥാനില്‍ സച്ചിന്‍ വീണ്ടും ഇടയുന്നു

ഇസ്രയേലില്‍ ഭരണമാറ്റം; തിരിച്ചെത്തുമെന്ന് നെതന്യാഹുവിന്റെ വെല്ലുവിളി

ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക് : ആശങ്കയില്‍ തൊഴിലന്വേഷകര്‍

മരംമുറി : ഉത്തരവില്‍ അപാകതയില്ലെന്ന് റവന്യൂ മന്ത്രി

കോവിഡിനെതിരെ ഉത്തര്‍ പ്രദേശില്‍ കൊറോണാമാതാ ക്ഷേത്രം

കോവിഡിലും ഇന്ത്യയില്‍ നേട്ടം കൊയത് ആഡംബര കാര്‍ കമ്പനി

വീട്ടിലിരുന്നോളാന്‍ സുക്കര്‍ബര്‍ഗ് ജീവനക്കാരോട്

ഇന്ത്യയില്‍ വാക്‌സിന്‍ ഇടവേള വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ഫൗച്ചി

View More