-->

EMALAYALEE SPECIAL

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

Published

on

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍, ഇടതു വലതു വ്യത്യാസമില്ലാതെ , ഏതാനും വോട്ടുകള്‍ക്കുവേണ്ടി സ്വന്തംമനഃസാക്ഷിയെ വഞ്ചിക്കാന്‍ മടിയില്ലാത്തവരാണ്. ഇസ്രായേല്‍ പാലസ്റ്റീന്‍ സംഘര്‍ഷത്തില്‍ അവര്‍ അക്രമികളായ തീവ്രവാദികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. സ്വരക്ഷക്കുവേണ്ടി പൊരുതുന്ന ഇസ്രായേലിനെയാണ് അവര്‍ പഴിക്കുന്നത്. ആരെ പ്രീണിപ്പിക്കാനാണന്ന് ഇവരിങ്ങനെ പക്ഷംപിടിക്കുന്നതെന്ന ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ഒരുമതവിഭാഗത്തെ, മുസ്‌ളീങ്ങളെ, സന്തോഷിപ്പിക്കയാണ് അവരുടെ ലക്ഷ്യം. ഇക്കൂട്ടര്‍ മാത്രമല്ലല്ലോ ഇടതു വലതുപാര്‍ട്ടികള്‍ക്ക് വോട്ടുനല്‍കിയത്. വേറെയും വലിയൊരു സമൂഹം കേരളത്തിലുണ്ടല്ലോ. അവര്‍ കൂട്ടമായി മൂന്നാമതൊരു പാര്‍ട്ടിക്ക് വോട്ടുചെയ്താല്‍ ഈ രണ്ടുപാര്‍ട്ടികളും നിഷ്പ്രഭമായിത്തീരും.

പാലസ്റ്റീന്‍ തീവ്രവാദികള്‍ തൊടുത്ത മിസൈല്‍പതിച്ച് ജീവന്‍ നഷ്ടപ്പെട്ട ഒരു മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ ഇടതും വലതും തയ്യാറായില്ല. അങ്ങനെ ചെയ്താല്‍ തങ്ങളുടെ കീശയിലെ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നിട്ടാണ് ഇവര്‍ നിസംഗത പാലിച്ചത്. പി സി ജോര്‍ജ്ജ് പറഞ്ഞതുപോലെ "നിന്റെയൊന്നും വോട്ട് വേണ്ടടാ’  എന്നുപറയാനുള്ള ധൈര്യം ഈ പാര്‍ട്ടികള്‍ക്കില്ല. ഭരണപ്രതിപക്ഷത്തുള്ള ഏതെങ്കിലും ഒരു എം എല്‍ എ സൗമ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയോ അവളുടെ കുടുംബത്തെ സന്ദര്‍ശ്ശിക്കയോ ചെയ്തിരുന്നെങ്കില്‍ അവന്‍ ആണ്‍കുട്ടിയാണന്ന് പറയാമായിരുന്നു. ഒരു മലയാളിപെണ്‍കുട്ടി ഭീകരാക്രമണത്തില്‍ മരിച്ചവിവരം മുഖ്യമന്ത്രി അറിഞ്ഞ ലക്ഷണമില്ല. പാലാ എം എല്‍ എ കാപ്പന്‍ ഫേസ്ബുക്കില്‍ അനശോചനം രേഖപ്പെടുത്തിത് മുസ്‌ളീം തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്‍വലിച്ചു. എന്തൊരു നാണക്കേട്. മലയാളിയാണന്ന് പറയാന്‍ ലജ്ഞതോന്നുന്നു.
മുസ്ലീംലീഗ് ഇസ്രായേലിനെ അപലപിച്ച് പ്രമേയം പാസ്സാക്കിയത് മനസിലാക്കാം . അവര്‍ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു. അവരുടെ മതത്തില്‍പെട്ടവന്‍ തെറ്റുചെയ്താലും അവനെ തള്ളിപ്പറയാത്തവരാണ് മുസ്‌ളീംങ്ങള്‍. തങ്ങളുടെ ചെയ്തികള്‍ തെറ്റായിരുന്നെന്ന് അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍. അന്യമതക്കാരെ കൊന്നൊടുക്കുന്നവര്‍. ഇറാക്കിലെ ക്രിസ്തുമതക്കാരെയും യെസീദികളെയും കൂട്ടക്കൊലചെയ്തവര്‍. അവരുടെ സ്ത്രീകളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയവര്‍. ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലെ പള്ളിയില്‍ മുന്നോറോളം പേരെ വെടിവച്ചുകൊന്നവര്‍. പാവം ജോസഫ് സാറിന്റെ കൈവെട്ടിയവര്‍. അങ്ങനെപോകുന്നു ഇവരുടെ ധീരക്രൃത്യങ്ങള്‍.  ധാരാളം പറയാനുണ്ട് ഇവരുടെ മനുഷ്യത്വരഹിതമായ ചെയ്തികള്‍.

ഇവര്‍ ലോകസമാധാനത്തിന് അപകടമാണ്. ഇവരെ പേടിച്ചിട്ടാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹമാസെന്ന ഭീകരസംഘടനയെ പിന്‍താങ്ങുന്നത്. ഇവരെല്ലാംകൂടി വിചാരിച്ചാലും ഇസ്രായേലിന്റെ ഒരു രോമംപോലും പറിക്കാനാകില്ല. അവര്‍ നമ്മുടെരാജ്യത്തിന്റെ ഉത്തമസുഹൃത്തുക്കളാണ്, ആപത്തില്‍ നമ്മളെ സഹായിച്ചവര്‍.  

സൗമ്യയുടെ മരണത്തില്‍ ഇസ്രയേല്‍ അഘാധമായ ദുഃഘംരേഖപ്പെടുത്തിയിട്ടും കേരളത്തിലെ രാഷ്ട്രീയക്കാര്‍ കേട്ടഭാവം നടിച്ചില്ല. ഗാസയിലേക്ക് പറക്കുന്ന ഇസ്രായേലി വിമാനങ്ങളില്‍ സൗമ്യയുടെപേര് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇവര്‍ അറിഞ്ഞിട്ടുണ്ടോ. സൗമ്യയാണ് പ്രതികാരദാഹവുമായി തീവ്രവാദികളുടെനേരെ തീഗോളമായി പതിക്കുന്നത്. അവന്മാര്‍ ചുണ്ടെലികളെപ്പോലെ മാളങ്ങളില്‍ ഒളിക്കുകയാണന്നാണ് അറിയുന്നത്. മാളങ്ങളില്‍വെച്ചുതന്നെ ഇസ്രയേല്‍ അവരെ കൊന്നൊടുക്കുന്നു.

ബൈഡന്‍ ഗവണ്മെന്റെ നിലപാട് അപലനീയമാണ്. 911 അദ്ദേഹം മറന്നെന്നുതോന്നുന്നു. അതുകൊണ്ടാണല്ലോ ഗാസയിലെ തീവ്രവാദികള്‍ക്ക് നൂറ് മില്ല്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കിയത്,  നിങ്ങള്‍ ഇറാനില്‍നിന്ന് മിസൈലുകള്‍വാങ്ങി ഇസ്രായേലിന്റെനേരെ പ്രയോഗിച്ചോളു. ബൈഡന്‍ മറക്കേണ്ട, ഈ മിസൈലുകള്‍ അമേരിക്കയുടെ നേരെയും പ്രയോഗിക്കാന്‍ അവര്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടാകില്ല. പാകിസ്ഥാന് ആയുധങ്ങളും ഡോളറുകളും നല്‍കി പരിപോഷിപ്പിച്ചില്ലേ. അതിനുള്ള നന്ദിയായി അവര്‍ ബിന്‍ ലാഡനെ കാത്തുസൂക്ഷിച്ചു. ലാഡനെ കൊല്ലാനുള്ള ഒബാമയുടെ ഓപ്പറേഷന് അന്ന് വൈസ് പ്രസിഡണ്ടായിരുന്ന ബൈഡന്‍ എതിരായിരുന്നു എന്നാണ് കേള്‍ക്കുന്നത്. ഇനിയും മൂന്നുവര്‍ഷവും എട്ട് മാസവുംകൂടിയുണ്ടല്ലോ. നമുക്ക് മില്ല്യണ്‍ കണക്കിന് ഡോളറുകള്‍ കൊടുത്ത് തീവ്രവാദികളെ സഹായിക്കാം. രാജ്യം ദരിദ്രമായിക്കൊണ്ടിരിക്കയാണല്ലോ, ഡോളര്‍ ക്ഷീണിച്ചുകൊണ്ടും.

കേരളത്തലെ മുസ്ലീം സംഘടനകള്‍ പണംശേഖരിച്ച് ഹമാസിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി കേള്‍ക്കുന്നുണ്ട്. ഇത് ഇന്‍ഡ്യാ ഗവണ്മെന്റ് ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണ്. അങ്ങനെ അയച്ചിട്ടുണ്ടെങ്കില്‍ അവര്‍ ആരൊക്കെയാണ്.? അവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ആ പണം തിരികെ പിടിക്കാന്‍ സാധിക്കുമോ? എങ്കിലത് സൗമ്യയുടെ കുടുംബത്തിന് നല്‍കാന്‍ മോദി തയ്യാറാകണം.

Facebook Comments

Comments

  1. JACOB

    2021-05-16 21:16:04

    Obama gave money and other help to Hamas. They attacked Israel in 2014. Trump cutoff aid to Hamas. There was peace for four years. Now Biden gave money to Hamas. War started again. See the connection. Hamas thought they could send 1000 rockets to Israel and ask Biden and world community to stop Israeli retaliation. They forgot Israeli PM is no dummy. PM will decide when to stop. Please do not ask me for money to help Palestine. I will not give.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

വികൃതി വരുത്തിവെച്ച വിന (ബാല്യകാല ഓർമ്മകൾ 3: ഗിരിജ ഉദയൻ)

തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)

പത്രധര്‍മ്മം എന്താണ് ? (ലേഖനം: സാം നിലമ്പള്ളില്‍)

നേഴ്‌സുമാരെ ചുമ്മാ ചൊറിയല്ലേ! വിവരം അറിയും (ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ്)

View More