Image

കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ ജഗന്‍ മോഹന്‍ സര്‍ക്കാര്‍

Published on 17 May, 2021
കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ ജഗന്‍ മോഹന്‍ സര്‍ക്കാര്‍
ഹൈദരബാദ്: കോവിഡ് ബാധിച്ച്‌ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥാരാകുന്ന കുട്ടികള്‍ക്ക് കൈത്താങ്ങുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപ ഇടുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു.

ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ ബാങ്കുകളായി സഹകരിച്ചാണ് നടപ്പാക്കുക. 25 വയസാകുമ്ബോഴാണ് ഇതിന്റെ കാലാവധി കഴിയുക. ആറ് ശതമാനമാണ് പലിശ. ഇത് രക്ഷിതാക്കള്‍ക്ക് ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക