FILM NEWS

ദിലീപ് കുമാര്‍ ആശുപത്രി വിട്ടു

Published

on

മുംബൈ: ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ഫൈസല്‍ ഫാറുഖിയാണ് സന്തോഷ വിവരം ട്വീറ്റ് ചെയ്തത്.

'നിങ്ങളുടെ സ്‌നേഹത്താലും വാത്സല്യത്താലും പ്രാര്‍ഥനയാലും ദിലീപ് സാബ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നു. ദൈവത്തിന്റെ അനന്തമായ കരുണയും ദയയും ഡോ ഗോഖലെ പാര്‍ക്കര്‍, ഡോ. അരുണ്‍ ഷാ, മറ്റ് ഹിന്ദുജ ആശുപത്രി ടീം എന്നിവരിലൂടെ ലഭിച്ചു' -ഫൈസല്‍ ഫാറൂഖി വ്യക്തമാക്കി.

ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1922 ഡിസംബര്‍ 11ന് ജനിച്ച മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ 1944ല്‍ 'ജ്വാര്‍ ഭട്ട' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 1947ല്‍ പുറത്തിറങ്ങിയ 'ജുഗ്‌നു' എന്ന ചിത്രമാണ് ദിലീപ് കുമാറിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

മധുമിത, ദേവ്ദാസ്, ഗംഗാ ജമുന മുതലായവയാണ് ദിലീപ് കുമാറിന്റെ പ്രധാന ചിത്രങ്ങള്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലൈന്‍ ഓഫ് കളേഴ്‌സിന്റെ പുതിയ ചിത്രത്തില്‍ നിമിഷയും റോഷനും

'ഗോകുല്‍ ഞങ്ങള്‍ കഴിച്ച പാത്രം കൊണ്ടുപോയി കഴുകി വെച്ചു'; സുരേഷ് ഗോപിയുടെ മകനെ കുറിച്ച്‌ സുബീഷ് സുധി

ധനുഷിന്റെ 'മാരന്‍'; ഫസ്റ്റ് ലുക് പുറത്തുവിട്ടു

ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്ന് മേതില്‍ ദേവിക

ഉര്‍വശി ചേച്ചിയുടെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു, വിനീത് ശ്രീനിവാസന്‍

ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്, പ്രിയദര്‍ശന്റെ കുറിപ്പ്

ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലം ലഭിച്ചിട്ടില്ല, ചെമ്പന്‍ വിനോദ് പറയുന്നു

മലയാള ചിത്രം ഫോറന്‍സിക് ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്നു

അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കില്‍ 'ഭീംല നായക്' ആയി പവന്‍ കല്യാണ്‍

ഹൃദയം' ഷൂട്ടിംഗ് പൂര്‍ത്തിയായി

തെളിവെടുപ്പിനിടെ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച്‌ ശില്‍പ ഷെട്ടി

പട്ടായില്‍ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

ബന്ധം വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന് മേതില്‍ ദേവിക

തരംഗമായി 'ചെക്കന്‍'സിനിമയിലെ മലര്‍ക്കൊടിപ്പാട്ട്‌

ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

ചെങ്കല്‍ ചൂളയിലെ മിടുക്കന്മാരുടെ പിറന്നാള്‍ സമ്മാനം, വീഡിയോ ഇഷ്ടമായെന്ന് സൂര്യ

മുകേഷും മേതില്‍ ദേവികയും വേര്‍പ്പിരിയുന്നു; കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്

ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികമാണ്; ഹരീഷ് പേരടി

ഒരിടവേളയ്ക്ക് ശേഷം വൈക്കം വിജയലക്ഷ്മി മലയാളത്തിലേക്ക്

ആരാധകരോട് ശില്‍പ ഷെട്ടിയുടെ അഭ്യര്‍ത്ഥന; ഒരുപാട് പേരുടെ പ്രയത്‌നമാണ്, ഹംഗാമ 2 കാണണം

ബംഗാള്‍ സ്വദേശിനിയായ കുഞ്ഞ്‌ ആരാധികയെ തേടി ജനപ്രിയ നായകന്റെ വീഡിയോ കോള്‍

ആനന്ദ്‌ ശങ്കറിന്റെ എനിമിയില്‍ ആര്യയും വിശാലും: ടീസര്‍ റിലീസ്‌ ചെയ്‌തു

ആര്യയ്‌ക്കും സയേഷയ്‌ക്കും പെണ്‍കുഞ്ഞ്‌

മോഹന്‍ലാലിന്‍റെ പുതിയ രണ്ട് ചിത്രങ്ങളിലും നിര്‍ണായക റോളില്‍ ഉണ്ണിമുകുന്ദന്‍ എത്തുന്നു

തമിഴ് ചലച്ചിത്ര താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു

കാപ്പയില്‍ ഒന്നിക്കാന്‍ മഞ്ജു വാര്യരും പൃഥ്വിരാജും

പിടികിട്ടാപ്പുള്ളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആവേശം വാനോളമുയര്‍ത്തി സാര്‍പട്ട പരമ്പരൈ

സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി; മോഹന്‍ലാലിന്‍റെ കുക്കിംഗ് വീഡിയോ വൈറലാകുന്നു

View More