Image

നാളെ മുതല്‍ നിര്‍ബന്ധിത സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ്

Published on 14 June, 2021
നാളെ മുതല്‍ നിര്‍ബന്ധിത സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ്
ജൂണ്‍ 15 മുതല്‍ സ്വര്‍ണ്ണാഭരണങ്ങളും പുരാവസ്തുക്കളുടെയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കോവിഡ് -19 പാന്‍ഡെമിക് കണക്കിലെടുത്ത് ജൂണ്‍ 1 ആയിരുന്നു നേരത്തെ സമയപരിധി. ഇത് രണ്ടാഴ്ച്ച കൂടി നീട്ടുകയായിരുന്നു.

ശരിയായ ഏകോപനം ഉറപ്പുവരുത്തുന്നതിനും നടപ്പാക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ഡയറക്ടര്‍ ജനറല്‍ പ്രമോദ് തിവാരിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് പിടിഐയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക