VARTHA

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

Published

on

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം– മൂത്തകുന്നം പാലത്തില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. കാര പുതിയ റോഡ് നെടുംപറമ്പില്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (30) എന്നിവരാണു മരിച്ചത്. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് 5.45നു പാലത്തിന്റെ മൂത്തകുന്നത്തിനും വി.പി തുരുത്തിനും ഇടയിലായിരുന്നു അപകടം.

എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്നു പറയുന്നു. സൗദിയില്‍ ഡ്രൈവര്‍ ആയിരുന്ന മുഹമ്മദ് ഷാന്‍ ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്. കബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയില്‍. മക്കള്‍: നിയ ഫാത്തിമ, അമല്‍ ഫര്‍ഹാന്‍.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍

ഒളിമ്ബിക്‌സ്‌; ബോക്‌സിങ്ങില്‍ പൂജാ റാണി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കടിക്കുകയും മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും

മീരാബായി ചാനുവിന് വെള്ളി തന്നെ

നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം

ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 87.94 ശതമാനം വിജയം

ധോളാവീര യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍

കുട്ടനാട് സന്ദര്‍ശിക്കാനെത്തിയ യുവാവിനെ ആറ്റില്‍ കാണാതായി

മാനനഷ്ടക്കേസില്‍ ഹാജരാകാന്‍ കങ്കണയ്ക്ക് കോടതിയുടെ അന്ത്യശാസനം

ഫ്ലാഷ് സെയ്ല്‍ നിരോധിക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ; ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടന്‍ അന്തിമമാകും

പഠിക്കാത്തതിന് ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു ; പിതാവ് കസ്റ്റഡിയില്‍

പീഡനക്കേസില്‍ ജയിലിലായി; പിന്നാലെ ഇരയെ വിവാഹം ചെയ്തു; ആറു മാസങ്ങള്‍ക്ക് ശേഷം യുവതിയെ കൊന്നു തള്ളി

തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെ; അമിക്കസ്‌ക്യൂറി

കേരളത്തില്‍ അഞ്ചു പേര്‍ക്ക് കൂടി സിക്ക, ആകെ 56 പേര്‍ക്ക് രോഗം

കൂടുതല്‍ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായ ഇടുക്കി രൂപതയും

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് 'രാജ്യമില്ലാത്ത' പെണ്‍കുട്ടികള്‍

വിരമിക്കാന്‍ മൂന്നു ദിവസം ശേഷിക്കേ മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമനം

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35%, മരണം 156

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

നിയമസഭാ കൈയ്യാങ്കളി കേസ്: സുപ്രിം കോടതി നാളെ വിധി പറയും

വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് ; കേന്ദ്രo ഇടപെടുമെന്ന് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 1500 രൂപ ധനസഹായം; ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പാലാരൂപത

View More