VARTHA

സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് എ. എന്‍ രാധാകൃഷ്ണന്‍

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലീസ് ശ്രമിക്കുന്നത്. ബി.ജെ.പിക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ഇട്ടുകളയാം എന്നാണ് പിണറായി വിജയന്‍ വിചാരിക്കുന്നത്. ശബരിമല കാലത്ത് ബി.ജെ.പിക്കാരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ കയറ്റിയ ചരിത്രമാണ് പൊലീസിന് ഉള്ളത്. ആ പരിചയത്തിന്‍റെ അഹങ്കാരത്തിലാണ് ഇനിയും പോകുന്നതെങ്കില്‍, മുഖ്യമന്ത്രിക്ക് മക്കളെ കാണാന്‍ ജയിലില്‍ വരേണ്ട സാഹചര്യമുണ്ടാകുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ടതില്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടും, തങ്ങള്‍ തിരിച്ചടിക്കുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന്റെ ഭരണകൂട ഭീകരതക്കെതിരെ കേരള പൊതുസമൂഹം ഉണരേണ്ടതാണ്.

കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ജനാധിപത്യ സംരക്ഷത്തിനാണ് ബി.ജെ.പി ഇപ്പോള്‍ സമരം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാതലത്തില്‍ സമരങ്ങളുമായി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യം പിണറായി വിജയന്‍ ദുരുപയോഗം ചെയ്യുകയാണ്. ബി.ജെ.പിയുടെ സമരം വിജയിപ്പിക്കാന്‍ കേരള പൊതുസമൂഹം നിശബ്ദം അണിചേരണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; മരണം 131, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2%

പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ കയറ്റിയേക്കാമെന്ന് ആയിഷ സുല്‍ത്താന

ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതി: 108 സ്ഥാപനങ്ങള്‍ തുടങ്ങും: മന്ത്രി പി.രാജീവ്

മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍

ഒളിമ്ബിക്‌സ്‌; ബോക്‌സിങ്ങില്‍ പൂജാ റാണി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കടിക്കുകയും മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും

മീരാബായി ചാനുവിന് വെള്ളി തന്നെ

നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം

ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 87.94 ശതമാനം വിജയം

ധോളാവീര യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍

കുട്ടനാട് സന്ദര്‍ശിക്കാനെത്തിയ യുവാവിനെ ആറ്റില്‍ കാണാതായി

മാനനഷ്ടക്കേസില്‍ ഹാജരാകാന്‍ കങ്കണയ്ക്ക് കോടതിയുടെ അന്ത്യശാസനം

ഫ്ലാഷ് സെയ്ല്‍ നിരോധിക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ; ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടന്‍ അന്തിമമാകും

പഠിക്കാത്തതിന് ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു ; പിതാവ് കസ്റ്റഡിയില്‍

പീഡനക്കേസില്‍ ജയിലിലായി; പിന്നാലെ ഇരയെ വിവാഹം ചെയ്തു; ആറു മാസങ്ങള്‍ക്ക് ശേഷം യുവതിയെ കൊന്നു തള്ളി

തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെ; അമിക്കസ്‌ക്യൂറി

കേരളത്തില്‍ അഞ്ചു പേര്‍ക്ക് കൂടി സിക്ക, ആകെ 56 പേര്‍ക്ക് രോഗം

കൂടുതല്‍ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായ ഇടുക്കി രൂപതയും

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് 'രാജ്യമില്ലാത്ത' പെണ്‍കുട്ടികള്‍

വിരമിക്കാന്‍ മൂന്നു ദിവസം ശേഷിക്കേ മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമനം

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35%, മരണം 156

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

View More