Image

ഇടുക്കി ചെക്ക്ഡാമില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി

Published on 15 June, 2021
ഇടുക്കി ചെക്ക്ഡാമില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി



ഇടുക്കി : ഉപ്പുതറ കാക്കത്തോട് കെട്ടുചിറയില്‍ മീന്‍ പിടിക്കാനായി പോയ രണ്ട് യുവാക്കളെ കാണാതായി. മാട്ടുത്താവളം കുമ്മിണിയില്‍ ജോയിസ് (31), ഇല്ലിക്കല്‍ മനേഷ് (29) എന്നിവരെയാണ് കാണാതായത്. ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം. ഇവരെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക