VARTHA

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 147 മരണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,06,139 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1748, തിരുവനന്തപുരം 1580, മലപ്പുറം 1309, കൊല്ലം 1337, പാലക്കാട് 847, തൃശൂര്‍ 1145, കോഴിക്കോട് 1039, ആലപ്പുഴ 846, കോട്ടയം 674, കണ്ണൂര്‍ 596, പത്തനംതിട്ട 424, കാസര്‍ഗോഡ് 419, ഇടുക്കി 293, വയനാട് 214 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 14, കാസര്‍ഗോഡ് 9, പത്തനംതിട്ട 8, പാലക്കാട് 7, തൃശൂര്‍, വയനാട് 5 വീതം,

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1634, കൊല്ലം 1882, പത്തനംതിട്ട 450, ആലപ്പുഴ 1284, കോട്ടയം 595, ഇടുക്കി 654, എറണാകുളം 1801, തൃശൂര്‍ 1130, പാലക്കാട് 1569, മലപ്പുറം 1997, കോഴിക്കോട് 1495, വയനാട് 244, കണ്ണൂര്‍ 548, കാസര്‍ഗോഡ് 406 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,39,593 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,340 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,63,328 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,012 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2052 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 908 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഋിഴഹശവെ ടൗാാമൃ്യ: ഗലൃമഹമ ഇീ്ശറ ഡുറമലേ


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു

മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍

സഭയുടെ ഉറച്ച നിലപാടുകളെ വെല്ലുവിളിക്കാന്‍ ആരുശ്രമിച്ചാലും വിലപ്പോവില്ല: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

ഒളിമ്ബിക്‌സ്‌; ബോക്‌സിങ്ങില്‍ പൂജാ റാണി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കടിക്കുകയും മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും

മീരാബായി ചാനുവിന് വെള്ളി തന്നെ

നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം

ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 87.94 ശതമാനം വിജയം

ധോളാവീര യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍

കുട്ടനാട് സന്ദര്‍ശിക്കാനെത്തിയ യുവാവിനെ ആറ്റില്‍ കാണാതായി

മാനനഷ്ടക്കേസില്‍ ഹാജരാകാന്‍ കങ്കണയ്ക്ക് കോടതിയുടെ അന്ത്യശാസനം

ഫ്ലാഷ് സെയ്ല്‍ നിരോധിക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ; ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടന്‍ അന്തിമമാകും

പഠിക്കാത്തതിന് ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു ; പിതാവ് കസ്റ്റഡിയില്‍

പീഡനക്കേസില്‍ ജയിലിലായി; പിന്നാലെ ഇരയെ വിവാഹം ചെയ്തു; ആറു മാസങ്ങള്‍ക്ക് ശേഷം യുവതിയെ കൊന്നു തള്ളി

തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെ; അമിക്കസ്‌ക്യൂറി

കേരളത്തില്‍ അഞ്ചു പേര്‍ക്ക് കൂടി സിക്ക, ആകെ 56 പേര്‍ക്ക് രോഗം

കൂടുതല്‍ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായ ഇടുക്കി രൂപതയും

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് 'രാജ്യമില്ലാത്ത' പെണ്‍കുട്ടികള്‍

വിരമിക്കാന്‍ മൂന്നു ദിവസം ശേഷിക്കേ മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമനം

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35%, മരണം 156

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

നിയമസഭാ കൈയ്യാങ്കളി കേസ്: സുപ്രിം കോടതി നാളെ വിധി പറയും

View More