Image

കല്യാണച്ചെക്കന്റെ പൊക്കത്തില്‍ അതിശയിച്ച് മമ്മൂട്ടി; ചിത്രം വൈറല്‍

Published on 15 July, 2021
കല്യാണച്ചെക്കന്റെ പൊക്കത്തില്‍ അതിശയിച്ച് മമ്മൂട്ടി; ചിത്രം വൈറല്‍

കല്യാണച്ചെക്കന്റെ പൊക്കം കണ്ട് അമ്പരന്ന്‌നോക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍. 'രസകരമായ അടിക്കുറിപ്പ് പറയാമോ?' എന്ന് കുറിച്ചുകൊണ്ട് സിനി മീഡിയ പ്രൊമോഷന്‍സ് എന്ന പേജാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂക്ക തന്നേക്കാള്‍ ഉയരമുള്ള കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. രനടക്കം എല്ലാവരും ക്യാമറയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ മമ്മൂട്ടി മാത്രം നോക്കുന്നത് വരനെയാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക