Image

കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഓഗസ്റ്റ് 6, 7 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 July, 2021
കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഓഗസ്റ്റ് 6, 7 തീയതികളില്‍
കാല്‍ഗറി: കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ സണ്‍ഡേ സ്കൂള്‍ നടത്തുന്ന 2021 വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) ആഗസ്റ്റ് 6 , വെള്ളിയാഴ്ച്ച വൈകിട്ട് 6:30 മുതല്‍ 9:30വരെയും, ഓഗസ്റ്റ് 7 ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകിട്ട് 5:00 വരെയും പള്ളിയില്‍ വെച്ച് നടത്തപെടുന്നതായിരിക്കും.

കാല്‍ഗറിയിലെ മാര്‍ത്തോമാ പള്ളിയിലെ യുവജനങ്ങള്‍ നയിക്കുന്ന ഈ പ്രോഗ്രാമിലേക്കു 3 മുതല്‍ 14 വയസ്സ് പ്രായമുള്ള എല്ലാ കുട്ടികളെയും ക്ഷണിച്ചു കൊള്ളുന്നു.
 
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി ഈ ഫോം പൂരിപ്പിക്കണമേ എന്നു  അപേക്ഷിച്ചു കൊള്ളുന്നു: https://forms.gle/LLiAGorBpgbY5wQh8

കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കേണ്ട നമ്പര്‍ സന്ദീപ് സാം അലക്‌സാണ്ടര്‍ : 403 891 5194



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക