Image

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയിയില്‍ അന്തരിച്ചു

ഫാ. ജോൺസൺ പുഞ്ചക്കോണം Published on 21 July, 2021
ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയിയില്‍ അന്തരിച്ചു

സെന്റ് ലൂയി, മിസൂറി: പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്ന ഫാമിലി മെഡിസിന്‍ ഫിസിഷ്യനും ഒട്ടേറെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനനങ്ങളിലൂടെ ശ്രദ്ധേയനുമായിരുന ഡോ. പ്രസാദ് എബ്രഹാം (69) അന്തരിച്ചു.
പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ആയിരുന്ന കെ.എം. എബ്രഹാമിന്റെയും ഹെഡ്മിസ്ട്രസായിരുന്ന തങ്കമ്മ ഏബ്രഹാമിന്റെയും പുത്രനാണ്.

ഭാര്യ ജെസി എബ്രഹാം 2010-ല്‍ അന്തരിച്ചു. പുത്രി ഡോ. സീന എബ്രഹാം 2017-ലും അന്തരിച്ചു. മറ്റുമക്കള്‍: ഷീല എബ്രഹാം, മാത്യു എബ്രഹാം.

ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും മറ്റും എന്നും സൗജന്യ ചികില്‍സ നല്‍കുന്നതിനു അദ്ദേഹം മുന്നിലുണ്ടായിരുന്നു. സെറ്റ് ലൂയിയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപനത്തില്‍ പ്രധാന പങ്കു വഹിച്ചു.

ആശ്രമം ഇംഗ്ലിഷ് സ്‌കൂളിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലും പഠന ശേഷം ബീഹാറിലെ ഗയയില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്തു.

അന്തരിച്ച ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിനു ഹ്രുദയ ശസ്ത്രക്രിയ വേണ്ടി വന്നപ്പോൾ  അത് സെന്റ് ലൂയിയില്‍ നടത്താന്‍ ഡോ. പ്രസാദ് ആണ് മുന്കൈ  എടുത്തത്. രണ്ടു കാതോലിക്കാ ബാവാമാരുടെ ശസ്ത്രക്രിയക്കും നേത്രുത്വം നല്കി.

Dr. Prasad Abraham

With the heavy heart, we share the sad news of passing away of Dr. Prasad Abraham (69 years) on July 19 th, Monday around 2PM CDT in. St. Louis, Missouri, USA. Dr. Prasad was not feeling well for the last couple of weeks and was in Hospice Care. He was a strong supporter of the Malayalee Community in St. Louis and helped many families with their health care need. For several years, he did private medical practice and served

the St. Louis and Illinois communities as a Family Medicine Physician. He also played an instrumental role in establishing the St. Mary’s Orthodox Church in St. Louis. He is survived by Mrs. Sheela Abraham, his daughter and Mathew Abraham, his son. His Wife Mrs. Jessy Abraham passed away in December 2010 and his eldest daughter Dr. Seena Abraham passed away in March 2017. Please pray for the departed soul and family.

Dr. Prasad was born as the only son to Late Mr. K.M. Abraham (Circle Inspector, Kerala Police) and Mrs. Thankamma Abraham (Retired Headmistress) in 1952. He has three sisters; Mrs. Valsa Koshy, Mrs. Lyla Abraham and Dr. Anita Mathews.

He completed his high school at Asram English School and studied Pre-Degree at St. Peters College, Kolenchery, Kochi. Later he completed Medicine from Gaya, Bihar and House Surgency at Ernakulam General Hospital. He came to United States and settled down in St. Louis.

Dr. Prasad contributed to the Malankara Orthodox Church tremendously. When Late His Grace Geevarghese Mar Osthathios needed a heart surgery in 1990, Dr. Prasad took the leadership and arranged the surgery at the Barnes Hospital in St. Louis. Later His Holiness Baselios Marthoma Mathews II and His Holiness Marthoma Didymus I also came to St. Louis in 1992 and 1994 respectively and Dr. Prasad played a critical role in having successful heart surgeries for our beloved Bishops. Dr. Prasad will forever be remembered for his contributions to the Malankara Orthodox Church as well as for his kindness, compassion and outstanding service.

May his soul rest in peace.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക