Image

ശശി എന്നൊരു പേരുണ്ടായിരുന്നെങ്കില്‍... പരിഹാസവുമായി ജോയ് മാത്യൂ

Published on 21 July, 2021
ശശി എന്നൊരു പേരുണ്ടായിരുന്നെങ്കില്‍... പരിഹാസവുമായി ജോയ് മാത്യൂ


പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ പരിഹാസവുമായി നടന്‍ മജായ് മാത്യൂ. 'ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ!' എന്നാണ് ജോയ് മാത്യൂവിന്റെ ഫെയ്‌സബുക്ക് പോസ്റ്റിലൂടെയുള്ള പരിഹാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക