VARTHA

ഇന്ത്യയില്‍ ആദ്യ പക്ഷിപ്പനി മരണം, ഡല്‍ഹി എയിംസില്‍ റിപ്പോര്‍ട്ട് ചെയ്തു

Published

on

ന്യൂഡല്‍ഹി: കൊവിഡിനേക്കാള്‍ മാരകമായ പക്ഷിപ്പനി വൈറസ് (ഏവിയന്‍ ഇന്‍ഫഌവന്‍സ  എച്ച് 5 എന്‍1 ) ബാധിച്ച് ഇന്ത്യയില്‍ ആദ്യത്തെ മരണം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശി സുശീല്‍ എന്ന 12 കാരന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബാലന് പക്ഷിപ്പനി ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.

ന്യൂമോണിയയും രക്താര്‍ബുദവും ബാധിച്ച ബാലനെ ജൂലായ് രണ്ടിനാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. അവിടത്തെ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും ഇന്‍ഫ്‌ലുവന്‍സ പോസിറ്റീവായി. തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച് 5എന്‍1 സ്ഥിരീകരിച്ചത്.

ബാലനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി വൈറസ് ബാധ കണ്ടെത്താന്‍ പരിശോധന വ്യാപിപ്പിച്ചു. ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ആദ്യം പക്ഷിപ്പനിമൂലം ആയിരക്കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങുകയും പതിനായിരക്കണക്കിന് വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.

വൈറസിന്റെ ജനിതക വ്യതിയാനം രോഗപ്പകര്‍ച്ചയുണ്ടാക്കും. രോഗബാധയുള്ള പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായും സമ്പര്‍ക്കം, രോഗമുള്ള പക്ഷികളുടെ മാംസം, മുട്ട എന്നിവ വേവിക്കാതെ കഴിക്കുക, രോഗം മൂലം ചത്ത പക്ഷികളെ സുരക്ഷാമുന്‍കരുതല്‍ ഇല്ലാതെ കൈകാര്യം ചെയ്യുക തുടങ്ങിയവയിലൂടെ മനുഷ്യരില്‍ രോഗം ബാധിക്കാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി റിപ്പോര്‍ട്ടില്ല.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങളുടെ കൈയ്യില്‍ ഉപയോഗിക്കാന്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം

ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: പോലീസെത്തി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ രക്ഷിച്ചു

കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 %

പ്രവാസി വ്യവസായിയുടെ പണം തട്ടിയ സംഭവം: യുവതി അടക്കം 3 പേര്‍ പിടിയില്‍

കുവൈറ്റില്‍ മലയാളി യുഎസ് എംബസി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കിയ കേസ്; ഒരാള്‍ അറസ്റ്റില്‍

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ 9 പേര്‍ക്ക് ദാരുണാന്ത്യം: വീഡിയോ

കാമുകിയുടെ വീട്ടിലെത്തിയ 17കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചു കൊന്നു, ജനനേന്ദ്രിയം അറുത്തുമാറ്റി; പ്രതിയുടെ വീട്ട് മുറ്റത്ത് മൃതദേഹം ദഹിപ്പിച്ച്‌ പ്രതിഷേധം

മേരി കോം പ്രീ ക്വാര്‍ട്ടറില്‍

വാഹനാപകടം ;തമിഴ് സിനിമാ താരം യാഷിക ആനന്ദിന് ഗുരുതര പരിക്ക്

മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യപ്പെട്ടത് 18 കോടി; ലഭിച്ചത് 46.78 കോടി

മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരണ സംഖ്യ 112 ആയി

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി

സംസ്ഥാനത്ത് മേഘവിസ്‌ഫോടനവും ചുഴലിക്കാറ്റും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

600 കോടിയുമായി മുങ്ങിയ, ബി.ജെപി നേതാക്കള്‍ കൂടിയായ 'ഹെലികോപ്ടര്‍ സഹോദര'ന്മാരുടെ വീട്ടില്‍ റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 4 പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

വോട്ടിന് പണം; ടിആര്‍എസ് എംപിക്ക് ആറുമാസം തടവ് ശിക്ഷ, പതിനായിരം രൂപ പിഴ

നഴ്സിനെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

200 ദിവസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍; വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റിപ്പോര്‍ട്ട്

സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്ക് കോവിഡ്

ഓസ്ട്രേലിയയില്‍ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം; വ്യാപക പ്രതിഷേധം.

യുപിയിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈ ഫൈ

വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി നല്‍കിയത് 16 ലക്ഷം രൂപ; അയല്‍ക്കാരനായ 17-കാരന്‍ പിടിയില്‍

നെതര്‍ലന്‍ഡ്സിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യന്‍ വനിതാ ഹോക്കി

ഒളിംപിക്സ് ഹോക്കി; ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ട്രെന്‍റായി മലയാളി താരം പി ആര്‍ ശ്രീജേഷ്

ഒളിംപിക്‌സ് മിക്സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്‍ഡ്യക്ക് തോല്‍വി

ടേബിള്‍ ടെന്നിസില്‍ മണിക് ബത്രയ്ക്കും സുതീര്‍ത്ഥയ്ക്കും ജയം

ജപ്പാന്‍ താരത്തോട് തോറ്റ് വികാസ് കൃഷ്ണന്‍ പുറത്ത്; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

View More